---
title: "#busspass | വിദ്യാര്‍ഥികളുടെ ബസ് പാസ്; യോഗം 26 ന്"
english_title: "#Student #bus #pass #Meeting #on #26"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/214650/student-bus-pass-meeting-on-26"
published_at: "2024-06-24T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6679940e86086_asha.jpg"
keywords: []
---

# #busspass | വിദ്യാര്‍ഥികളുടെ ബസ് പാസ്; യോഗം 26 ന്

> **Lead Summary:** **വടകര :** സ്വകാര്യ ബസ്സുകളിൽ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നു.

## Article Content

**വടകര :** സ്വകാര്യ ബസ്സുകളിൽ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നു.

2024-25 വര്‍ഷത്തെ വിദ്യാര്‍ഥികളുടെ ബസ് പാസ്സുമായി ബന്ധപ്പെട്ട യോഗം ജൂണ്‍ 26 വൈകിട്ട് മൂന്ന് മണിക്ക് വടകര ആര്‍ടി ഓഫീസില്‍ ആര്‍ടിഒയുടെ സാന്നിധ്യത്തില്‍ ചേരും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/214650/student-bus-pass-meeting-on-26)