#Traffic | വടകര നഗരത്തിലെ ഗതാഗത കുരുക്ക് അവസാനിപ്പിക്കണം

#Traffic | വടകര നഗരത്തിലെ ഗതാഗത കുരുക്ക് അവസാനിപ്പിക്കണം
Jun 26, 2024 09:52 AM | By ADITHYA. NP

വടകര:(vatakara.truevisionnews.com) ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി മൂരാട് മുതൽ അടയ്ക്കാതെരു ജംഗ്‌ഷൻ വരെ നിലനിൽക്കുന്ന രൂക്ഷമായ ഗതാഗത കുരുക്ക് അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്ന് യുഡിഎഫ് ആർ എം പി നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ഗതാഗത കുരുക്ക് മൂലം വാഹന യാത്രക്കാർ വലഞ്ഞിരിക്കുകയാണ്. പല റോഡുകളിൽ നിന്ന് സർവ്വീസ് റോഡിലേക്ക് കയറാൻ കഴിയാത്ത സ്ഥിതിയാണ്.

പാർലമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്പിലിൻറ്റെ ഒന്നാം ഘട്ട പര്യടനം ജൂലായ് എട്ടിന് നടത്താനും തീരുമാനിച്ചു. ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

എൻ വേണു, എൻ പി അബ്ദുള്ള ഹാജി, എം സി വടകര, പ്രദീപ് ചോമ്പാല, പറമ്പത്ത് പ്രഭാകരൻ, കുളങ്ങര ചന്ദ്രൻ, പുറന്തോടത്ത് സുകുമാരൻ, .പി എസ് രഞ്ജിത്ത് കുമാർ, എം ഫൈസൽ, പി.ശ്രീജിത്ത്, എൻ പി ഭാസ്‌ക്കരൻ, അഡ്വ: നജ്മൽ പി ടി, കെ, വി കെ പ്രേമൻ, യു എ റഹീം, ടി സി രാമചന്ദ്രൻ, സി കെ ഹരിദാസ്, സുബിൻ മടപ്പള്ളി, ഹാഷിം കാളംകുളം. കെ അൻവർ ഹാജി എന്നിവർ സംസാരിച്ചു.

#Traffic #congestion #Vadakara #city #should #be #stopped

Next TV

Related Stories
#SDPI | ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും -എസ് ഡി പി ഐ

Sep 28, 2024 09:21 PM

#SDPI | ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും -എസ് ഡി പി ഐ

മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല അധ്യക്ഷത...

Read More >>
#Psychologyawarenessclass | മനം അറിയാൻ; കാർത്തികപ്പള്ളി നോർത്ത് എംഎൽപി യിൽ സൈക്കോളിസ്റ്റിനോട്  ചോദിക്കാം പരിപാടി

Sep 28, 2024 07:00 PM

#Psychologyawarenessclass | മനം അറിയാൻ; കാർത്തികപ്പള്ളി നോർത്ത് എംഎൽപി യിൽ സൈക്കോളിസ്റ്റിനോട് ചോദിക്കാം പരിപാടി

രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം വളർത്തിയെടുക്കേണ്ട ആവശ്യകതയിൽ ഊന്നി നിന്ന് കൊണ്ട് ആയിരുന്നു ക്ലാസ്സ്‌...

Read More >>
#straybuffalo | കൈയ്യടി നേടി; പാക്കനാർ പുരത്ത് വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടി യുവാക്കൾ

Sep 28, 2024 04:08 PM

#straybuffalo | കൈയ്യടി നേടി; പാക്കനാർ പുരത്ത് വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടി യുവാക്കൾ

ആളുകളെ കാണുമ്പോൾ പോത്ത് ഓടി കുത്താൻ വരുമായിരുന്നു....

Read More >>
 #KPMohanan  | എം കെ പ്രേംനാഥ് കാലം മായ്ക്കാൻ കഴിയാത്ത വ്യക്തിത്വത്തിനുടമ -കെ പി മോഹനൻ

Sep 28, 2024 03:31 PM

#KPMohanan | എം കെ പ്രേംനാഥ് കാലം മായ്ക്കാൻ കഴിയാത്ത വ്യക്തിത്വത്തിനുടമ -കെ പി മോഹനൻ

അനുസ്മരണസമ്മേളനവും ഫോട്ടോ അനാച്ഛദന കർമ്മവും ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു കെ പി മോഹനൻ എം എൽ...

Read More >>
#antidrugcampaign | ജീവിതമാണ് ലഹരി; ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ച് ആർ.എ.സി ഹയർ സെക്കൻഡറി സ്കൂൾ

Sep 28, 2024 02:35 PM

#antidrugcampaign | ജീവിതമാണ് ലഹരി; ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ച് ആർ.എ.സി ഹയർ സെക്കൻഡറി സ്കൂൾ

വിവിധ സംഘടനകൾ സംയുക്തമായി ആർ.എ.സി ഹയർ സെക്കൻ്ററി സ്കൂളിൽ ലഹരി വിരുദ്ധ കാമ്പയിൻ...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Sep 28, 2024 01:33 PM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
Top Stories










News Roundup