---
title: "#searage | കടൽക്ഷോഭ ദുരിതം; തീരദേശത്ത് ജനപ്രതിനിധികൾ സന്ദർശിച്ചു"
english_title: "#distress #sea #People's #representatives #visited #the #coast"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/215817/distress-sea-peoples-representatives-visited-the-coast"
published_at: "2024-06-28T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667ee23777392_sea_world.jpg"
keywords: []
---

# #searage | കടൽക്ഷോഭ ദുരിതം; തീരദേശത്ത് ജനപ്രതിനിധികൾ സന്ദർശിച്ചു

> **Lead Summary:** **വടകര:[ **കാലവർഷത്തിനിടെ കടൽക്ഷോഭവും ശക്തം. കടലാക്രമണ ഭീഷണി നേരിടുന്ന തീരദേശത്ത് ജനപ്രതിനിധികൾ സന്ദർശിച്ചു.

## Article Content

**വടകര:[ **കാലവർഷത്തിനിടെ കടൽക്ഷോഭവും ശക്തം. കടലാക്രമണ ഭീഷണി നേരിടുന്ന തീരദേശത്ത് ജനപ്രതിനിധികൾ സന്ദർശിച്ചു.

ചോറോട് ഗ്രാമ പഞ്ചായത്തിലെ കടൽ ക്ഷോഭമനുഭവപ്പെട്ട കുരിയാടിയിലും വെള്ളപ്പൊക്കം ഉണ്ടായ ചോറോട് 19 വാർഡിലെ അമൃതാനന്ദമയി മഠം ഭാഗത്തെ വീടുകളിലും ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്പി.പി. ചന്ദ്രശേഖരൻ മാസ്റ്റർ, വികസന കാര്യസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ. മധുസൂദനൻ, അംഗങ്ങളായ പ്രിയങ്ക സി.പി, പ്രസാദ് വിലങ്ങിൽ എന്നിവർ സന്ദർശിച്ചു. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/215817/distress-sea-peoples-representatives-visited-the-coast)