ചോറോട് പതിനൊന്നാം വാര്‍ഡില്‍ ഹരിതം പാതയോരം

ചോറോട് പതിനൊന്നാം വാര്‍ഡില്‍ ഹരിതം പാതയോരം
Jan 19, 2022 10:46 AM | By Rijil

ചോറോട് ഈസ്റ്റ്: സമ്പൂര്‍ണ്ണ മാലിന്യ മുക്ത ഹരിത പഞ്ചായത്ത് പ്രഖ്യാപനത്തിന്റെ ഭാഗമായ് ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ ഹരിതം പാതയോരം പദ്ധതി നടപ്പിലാക്കുന്നു.

ചോറേട്മലോല്‍മുക്ക് റോഡില്‍ ചോറോട് ഈസ്റ്റ് ഭാഗത്താണ് രാമത്ത് മുക്ക് ബസ്സ് സ്റ്റോപ്പ് വരെ റോഡിന് അരുകിലായ് ചെടികള്‍ നട്ടുപിടിപ്പിക്കുന്നത്. ചെടികള്‍ പരിസരത്തെ വീട്ടുകാര്‍ നനച്ചു വളര്‍ത്തുന്നതോടെ ഇവിടം വൃത്തിയായി സൂക്ഷിക്കും.സാമാന്യബുദ്ധിയുള്ളവര്‍ ഇത്തരം സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുകയും ചെയ്യില്ല.

വാര്‍ഡിലെ വീതി കൂടിയ പാതകളില്‍ എല്ലായിടത്തും ഇതുപോലെ ചെടികള്‍ നട്ടുപിടിപ്പിക്കും. അങ്കണവാടിയിലും, പ്രധാന സ്ഥാപനങ്ങളും ഹരിത സൗഹദസ്ഥാപനങ്ങളാക്കുന്നതിനായ് ചെടികള്‍ വെച്ച് പിടിപ്പിച്ചു വരികയാണ്.വാര്‍ഡ് മെമ്പര്‍ പ്രസാദ് വിലങ്ങില്‍, കെ.കുഞ്ഞിരാമന്‍, ബിജുവി.ടി.കെ, മഹേഷ് കുമാര്‍ പി.കെ, ജിതിന്‍ സി.എസ്, അക്ഷയ് സത്യ ന്‍, അതുല്‍ വി.ടി.കെ എന്നിവര്‍ നേതൃത്വം നല്‍കി.

Chorot in the Eleventh Ward Green roadside

Next TV

Related Stories
ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്

Aug 8, 2022 09:16 PM

ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്

ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്...

Read More >>
കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്

Aug 8, 2022 08:44 PM

കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്

കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്...

Read More >>
 ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

Aug 8, 2022 02:03 PM

ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇദ്രീസ്. വി (എം ബി ബി എസ്, എം ഡി - ജനറൽ മെഡിസിൻ) എല്ലാ ബുധനാഴ്ചയും 2 മണി മുതൽ 4 മണി വരെ ഓർക്കാട്ടേരി ആശയിൽ പരിശോധന...

Read More >>
ഫർണ്ണിച്ചർ മാൾ; അതിവിപുലമായ ശേഖരവുമായി വടകരയിലേക്ക് ആർട്ടിക്ക് വരുന്നു

Aug 8, 2022 01:33 PM

ഫർണ്ണിച്ചർ മാൾ; അതിവിപുലമായ ശേഖരവുമായി വടകരയിലേക്ക് ആർട്ടിക്ക് വരുന്നു

അനുദിനം നഗരവൽക്കരിക്കുന്ന വടകരയിൽ ഇനി ഒരു ഫർണ്ണിച്ചർ...

Read More >>
ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

Aug 8, 2022 01:16 PM

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

എം. ജെ ആശയിൽ കരുതലിന്റെ ആതുരസേവനത്തിനായി ഡോ. അനുഷ്‌ നാഗോട് ( എംബിബിസ്, എം. എസ്. ജനറൽ സർജറി, ഡി എൻ ബി ജനറൽ ആൻഡ് ലാപറോസ്കോപിക് സർജൻ) പരിശോധന...

Read More >>
Top Stories