---
title: "#obituary | പടിഞ്ഞാറയിൽ മാണിക്കം അന്തരിച്ചു"
english_title: "#Manikkam #passed #away #the #padinjarayill"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/216023/manikkam-passed-away-the-padinjarayill"
published_at: "2024-06-29T16:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667fe7b256103_sharadhaaamma.jpg"
keywords: []
---

# #obituary | പടിഞ്ഞാറയിൽ മാണിക്കം അന്തരിച്ചു

> **Lead Summary:** **വില്യാപ്പള്ളി :[**പടിഞ്ഞാറയിൽ മാണിക്കം 85 വയസ്സ് അന്തരിച്ചു.

## Article Content

**വില്യാപ്പള്ളി :[**പടിഞ്ഞാറയിൽ മാണിക്കം 85 വയസ്സ് അന്തരിച്ചു.

ഭർത്താവ് പരേതനായ പടിഞ്ഞാറയിൽ കേളപ്പൻ.

മക്കൾ :രാജൻ, ചന്ദ്രൻ, സത്യൻ, ഉഷ, പവിത്രൻ, നിഷ

മരുമക്കൾ :ബാലകൃഷ്ണൻ, രാജൻ, പ്രേമലത, ഗീത സിന്ധു ഒ എം (പ്രസിഡന്റ് മഹിളാജനത വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ) സൗമ്യ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/216023/manikkam-passed-away-the-padinjarayill)