---
title: "#obituary | ഒ.പി ഗോപിനാഥൻ അന്തരിച്ചു"
english_title: "#OP #Gopinathan #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/216041/op-gopinathan-passed-away"
published_at: "2024-06-29T17:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667ff41bddcc1_death.jpg"
keywords: []
---

# #obituary | ഒ.പി ഗോപിനാഥൻ അന്തരിച്ചു

> **Lead Summary:** **വടകര: [**പതിയാരക്കരയിലെ മുതിർന്ന കേൺഗ്രസ്സ് പ്രവർത്തകനു സാമൂഹിക പ്രവർത്തകനുമായ ഒറ്റപ്പിലാവുള്ളതിൽ ഒ.പി ഗോപിനാഥൻ അന്തരിച്ചു.

## Article Content

**വടകര: [**പതിയാരക്കരയിലെ മുതിർന്ന കേൺഗ്രസ്സ് പ്രവർത്തകനു സാമൂഹിക പ്രവർത്തകനുമായ ഒറ്റപ്പിലാവുള്ളതിൽ ഒ.പി ഗോപിനാഥൻ അന്തരിച്ചു.

പരേതനായ ഒറ്റപ്പിലാവുള്ളതിൽ രാമൻ നമ്പ്യാരുടെ മകനനാണ്.

ഭാര്യ വിജയി മക്കൾ ശ്രീജിത്ത് ആതിര.

സംസ്ക്കാരം രാത്രി 29/06/24 8 മണിക്ക് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/216041/op-gopinathan-passed-away)