---
title: " തട്ടോളിക്കരയില്‍ കലാസായാഹ്നനം ;  യുവധാര കലാവേദി കൊച്ചു പ്രതിഭകളെ അനുമോദിച്ചു"
english_title: "Art evening at Thattolikkara; Yuvadhara Kalavedi praised the young talents"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/21612/art-evening-at-thattolikkara-yuvadhara-kalavedi-praised-the-young-talents"
published_at: "2022-01-19T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e7baa0c678f_SOMAN KATALOOR .jpg"
keywords: []
---

#  തട്ടോളിക്കരയില്‍ കലാസായാഹ്നനം ;  യുവധാര കലാവേദി കൊച്ചു പ്രതിഭകളെ അനുമോദിച്ചു

> **Lead Summary:** **വടകര :** തട്ടോളിക്കര യുവധാര കലാവേദിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും അനുമോദന സായാഹ്നവുും കവി ഡോ. സോമന്‍ കടലൂര്‍ ഉദ്ഘാടനം ചെയ്തു .

## Article Content

**വടകര :** തട്ടോളിക്കര യുവധാര കലാവേദിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും അനുമോദന സായാഹ്നവുും കവി ഡോ. സോമന്‍ കടലൂര്‍ ഉദ്ഘാടനം ചെയ്തു .

സെറിബ്രല്‍ പാള്‍സി രോഗ അവശതകള്‍ക്കിടയിലും കൊച്ചു കവിയത്രിയുമായ ദേവ തീര്‍ഥ, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ് ഉടമ പ്രിയങ്ക ശോഭ് ലാല്‍, പത്ത് വയസ്സിനുള്ളില്‍ തന്നെ 3000 ല്‍ അധികം ചിത്രം വരച്ച ഹെര്‍ഷല്‍ ദീപ്‌തെ എന്നിവരെയാണ് അനുമോദിച്ചത് .

പ്രസിഡന്റ് സി ജയകൃഷ്ണന്‍ അധ്യക്ഷനായി ആഘോഷ് വി കെ , റിജില്‍ കെ കെ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/21612/art-evening-at-thattolikkara-yuvadhara-kalavedi-praised-the-young-talents)