---
title: "#patharamatt| അനുമോദന സദസ്സ് സംഘടിപ്പിച്ചു"
english_title: "#A #felicitation #session #was #organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/216319/a-felicitation-session-was-organized"
published_at: "2024-06-30T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66817ec4b538d_sharo.jpg"
keywords: []
---

# #patharamatt| അനുമോദന സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** > **വടകര:[ **മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ 1988 എസ്. എസ്.എൽ.സി ബാച്ച് കൂട്ടായ്മയായ 'പത്തരമാറ്റ് "വിവിധ പരീക്ഷകളിലും കലാ കായിക മേഖലകളിലും തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ച അംഗങ്ങളുടെ മക്കളെ അനുമോദിച്ചു.

## Article Content

> **വടകര:[ **മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ 1988 എസ്. എസ്.എൽ.സി ബാച്ച് കൂട്ടായ്മയായ 'പത്തരമാറ്റ് "വിവിധ പരീക്ഷകളിലും കലാ കായിക മേഖലകളിലും തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ച അംഗങ്ങളുടെ മക്കളെ അനുമോദിച്ചു.

അനുമോദന ചടങ്ങ് മേമുണ്ട ഹയർ സെക്കൻഡറി റിട്ടേർഡ് അധ്യാപകൻ കെ വിജയൻ ഉദ്ഘാടനം ചെയ്തു. സിക്രട്ടറി കെ കെ ബാബു സ്വാഗതം പറഞ്ഞു .

പ്രസിഡൻ്റ് കെ പി ദിനേശൻ അധ്യക്ഷത വഹിച്ചു. അബ്ദുൾ സമദ്, പി.എം അംബുജാക്ഷൻ, എം.ഇസ്മിത , ടി.ടി ശോഭ , വിനോദൻ നാരങ്ങോളി , ടി ഉഷ കെ കെ ബാബു, എന്നിവർ ആശംസകൾ അർപ്പിച്ചു.

വിജയികളെ മൊമെന്റോ നൽകി അനുമോദിച്ചു. വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/216319/a-felicitation-session-was-organized)