---
title: "#cherippoyill | ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു "
english_title: "#Students #who #achieved #high #marks #were #felicitated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/216321/students-who-achieved-high-marks-were-felicitated"
published_at: "2024-06-30T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66818405ce777_adhish.jpeg"
keywords: []
---

# #cherippoyill | ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു 

> **Lead Summary:** **വടകര:[ **സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത ചേരിപ്പൊയ്യിൽ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൽ എസ് എസ് , യൂ എസ് എസ് ,വിജയികളെയും എസ് എസ് എൽ സി ,പ്ലസ്ടു ഫുൾ എപ്ലസ് നേടിയ വിദ്യാർകളെയും അനുമോദിച്ചു.

## Article Content

**വടകര:[ **സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത ചേരിപ്പൊയ്യിൽ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൽ എസ് എസ് , യൂ എസ് എസ് ,വിജയികളെയും എസ് എസ് എൽ സി ,പ്ലസ്ടു ഫുൾ എപ്ലസ് നേടിയ വിദ്യാർകളെയും അനുമോദിച്ചു.

എസ് വി ജെ ജില്ലാ വൈസ് പ്രസിഡന്റ്‌ ദേവാനന്ദ പരിപാടി ഉദ്ഘാടനം ചെയ്തു ആർ ജെ ഡി ജില്ലാകമ്മിറ്റി അംഗം ആയാടത്തിൽ രവീന്ദ്രൻ, കെ എം ബാബു, ആർ വൈ ജെ ഡി ജില്ലാ വൈസ് പ്രസിഡന്റ്‌ സച്ചിൻ വില്ല്യാപ്പള്ളി,

രാഷ്ട്രീയ മഹിളാ ജനതദൾ വില്ല്യപ്പള്ളി പഞ്ചായത്ത്‌ സെക്രട്ടറി സവിത പാലയാട്ട്, സി എച്ച് സത്യൻ മാസ്റ്റർ, ശശീന്ദ്രബാബുമാസ്റ്റർ വി പി , സുരേഷ് ശാന്തിവീഹാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു

എസ് വി ജെ ഏരിയാ പ്രസിഡന്റ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിവേദിത എസ് സ്വാഗതവും ആദിദേവ് പ്രകാശ് നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/216321/students-who-achieved-high-marks-were-felicitated)