#attack | വന്യജീവി ആക്രമണം; ചോറോട് ഇരുപത്തഞ്ചോളം കോഴികളെ കൊന്നു

#attack | വന്യജീവി ആക്രമണം; ചോറോട് ഇരുപത്തഞ്ചോളം കോഴികളെ കൊന്നു
Jul 1, 2024 12:17 PM | By ADITHYA. NP

വടകര: (vatakara.truevisionnews.com)ചോറോട് ഗ്രാമ പഞ്ചായത്തിൽ വന്യജീവി ആക്രമണം. ഇരുപത്തഞ്ചോളം കോഴികളെ കൊന്ന നിലയിൽ.

പതിനൊന്നാം വാർഡിലെ പാഞ്ചേരി ക്കാട്ടിൽ റഹീസയുടെ 25 ൽപ്പരം കോഴികളെയാണ് വന്യജീവി കൊന്നത്. രാവിലെ കോഴിക്കൂട്ടിൽ നിന്നും ശബ്ദം കേട്ട് പരിശോധിക്കുമ്പോഴാണ് പൂച്ചയേക്കാൾ നല്ല വലുപ്പമുള്ള ഒരു ജീവി ഓടുന്നത് കണ്ടത്.

കൂട്ടിലെ ഇരുപത്തഞ്ചോളം കോഴികൾ ചത്തു കിടക്കുന്നതാണ് കാണുന്നത്. ഏഴുമാസം പ്രായമുള്ള കോഴികളാണിവ.

ജനകിയ ആസൂത്രണ പദ്ധതിയിലൂടെയും സ്വയം വിരിയിച്ചെടുത്തതുമായ മുപ്പത്തഞ്ചോളം കോഴികൾ കൂട്ടിലുണ്ടായിരുന്നു. കുടുംബത്തിന് ഒരു വരുമാനമായിരുന്നു കോഴികൾ.

ഗ്രാമ പഞ്ചായത്ത് അധികൃതർക്കും ചോറോട് വെറ്റിനറി സർജനും പരാതി നൽകിയിട്ടുണ്ട്. ആവശ്യമായ നഷ്ട പരിഹാരവും നാട്ടിൽ ഇത്തരം ചെറു സംരംഭങ്ങൾക്ക് ഭീഷണിയാവുന്ന വന്യജീവികളെ നിയന്ത്രിക്കുവാനുള്ള നടപടികൾ ഉണ്ടാവണമെന്നും പഞ്ചായത്തംഗം പ്രസാദ് വിലങ്ങിൽ അധികൃതരോടാവശ്യപ്പെട്ടു.

#Wildlife #attacks; #About #twenty #five #chickens #were #killed #rice

Next TV

Related Stories
#BNS | റൂറൽ ജില്ലാ സമ്മേളനം: ഭാരതീയ ന്യായ സംഹിത പഠന ക്ലാസ് സംഘടിപ്പിച്ചു

Jul 3, 2024 05:38 PM

#BNS | റൂറൽ ജില്ലാ സമ്മേളനം: ഭാരതീയ ന്യായ സംഹിത പഠന ക്ലാസ് സംഘടിപ്പിച്ചു

ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി പുതിയ നിയമം ഭാരതീയ ന്യായ സംഹിത(ബി. എൻ. എസ്) പഠന ക്ലാസ് സംഘടിപ്പിച്ചു....

Read More >>
#obituary | റിട്ട. അധ്യാപകൻ തൊടുവയിൽ രാമകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു

Jul 3, 2024 05:18 PM

#obituary | റിട്ട. അധ്യാപകൻ തൊടുവയിൽ രാമകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു

ഭാര്യ: മീര (റിട്ട. അദ്ധ്യാപിക, പന്തലായനി...

Read More >>
#Survey | മത്സ്യതൊഴിലാളികളുടെ വിവരം ശേഖരിക്കാൻ സർവേ

Jul 3, 2024 03:28 PM

#Survey | മത്സ്യതൊഴിലാളികളുടെ വിവരം ശേഖരിക്കാൻ സർവേ

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വികസിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ജിഐഎസ് അധിഷ്ഠിത ഫീല്‍ഡ്തല ഡാറ്റ...

Read More >>
#obituary | കീഴലിലെ ആറോത്ത് ശാന്ത  അന്തരിച്ചു

Jul 3, 2024 01:54 PM

#obituary | കീഴലിലെ ആറോത്ത് ശാന്ത അന്തരിച്ചു

ഭർത്താവ്: സി പി ഐ നേതാവ് ആ റോത്ത് പരേതനായ ഗോപാല കുറുപ്പ് മാസ്റ്റർ...

Read More >>
#Gramashri | ആരോഗ്യവും ശുചിത്വവും നമ്മുടെ ഉത്തരവാദിത്വം ; ഗ്രാമശ്രീ

Jul 3, 2024 12:19 PM

#Gramashri | ആരോഗ്യവും ശുചിത്വവും നമ്മുടെ ഉത്തരവാദിത്വം ; ഗ്രാമശ്രീ

പരിസര ശുചീകരണപ്രവർത്തനങ്ങൾക്ക് ശേഷം ആരോഗ്യ ശുചിത്വ ബോധവൽക്കരണ പരിപാടി...

Read More >>
#parco | റുമറ്റോളജി വിഭാഗം:വടകര പാർകോയിൽ ഡോ: ബബിത മേക്കയിലിന്റെ സേവനം എല്ലാ ബുധനാഴ്ചകളിലും

Jul 3, 2024 10:14 AM

#parco | റുമറ്റോളജി വിഭാഗം:വടകര പാർകോയിൽ ഡോ: ബബിത മേക്കയിലിന്റെ സേവനം എല്ലാ ബുധനാഴ്ചകളിലും

ഡോ: ബബിത മേക്കയിലിന്റെ സേവനം എല്ലാ ബുധനാഴ്ചകളിലും...

Read More >>
Top Stories










News Roundup