---
title: "#ShafiParampil | മണ്ണിടിച്ചിൽ  തടയണം, അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഷാഫി പറമ്പിൽ എം.പി"
english_title: "#ShafiParampil #MP #said #immediate #measures #should #taken #prevent #landslides"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/216719/shafiparampil-mp-said-immediate-measures-should-taken-prevent-landslides"
published_at: "2024-07-02T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6683abad4d645_shafiinew.jpg"
keywords: []
---

# #ShafiParampil | മണ്ണിടിച്ചിൽ  തടയണം, അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഷാഫി പറമ്പിൽ എം.പി

> **Lead Summary:** വടകര:[നാഷണൽ ഹൈവേ വടകര അഴിയൂർ സെക്ടറിൽ കണ്ണൂക്കരക്കടുത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെടുകയും പരിസരത്തുള്ള താമസക്കാർ ഭീതിയിലാവുകയും ചെയ്തു .

## Article Content

വടകര:[നാഷണൽ ഹൈവേ വടകര അഴിയൂർ സെക്ടറിൽ കണ്ണൂക്കരക്കടുത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെടുകയും പരിസരത്തുള്ള താമസക്കാർ ഭീതിയിലാവുകയും ചെയ്തു .

ഇതോടെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയായി.

ഈ സാഹചര്യത്തിൽ മണ്ണിടിച്ചിൽ തടയാനും സംരക്ഷണഭിത്തികൾ ബലപ്പെടുത്താനുമുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഷാഫി പറമ്പിൽ എം.പി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/216719/shafiparampil-mp-said-immediate-measures-should-taken-prevent-landslides)