---
title: "ചോറോട് രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട്  ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ദിനം ആചരിച്ചു"
english_title: " Chorode Ramath Puthiyakavu celebrated the dedication day at Sri Muchilottu Bhagwati Temple"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/21674/chorode-ramath-puthiyakavu-celebrated-the-dedication-day-at-sri-muchilottu-bhagwati-temple"
published_at: "2022-01-19T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e801dc2ed34_kavu prathista .jpg"
keywords: []
---

# ചോറോട് രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട്  ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ദിനം ആചരിച്ചു

> **Lead Summary:** **വടകര: **ചോറോട് രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ചടങ്ങുകള്‍ നടത്തി.

## Article Content

**വടകര: **ചോറോട് രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ചടങ്ങുകള്‍ നടത്തി.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുല്ലഞ്ചേരി വിഷ്ണു നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

ക്ഷേത്രം മേല്‍ശാന്തി ശ്രീ കക്കാട്ട് ഇല്ലം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ഹരികൃഷ്ണന്‍ നമ്പൂതിരി, നാരായണന്‍ നമ്പൂതിരി, ശ്രീജു നമ്പൂതിരി, നിധീഷ് നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് പൂജാകര്‍മ്മങ്ങള്‍ നടത്തി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/21674/chorode-ramath-puthiyakavu-celebrated-the-dedication-day-at-sri-muchilottu-bhagwati-temple)