#dharna | ദേശീയ പാതയിലെ അപാകതകൾ പരിഹരിക്കുക; വാഗാഡിന്റെ ഓഫീസിലേക്ക് ധർണ നടത്തി സംയുക്തസമിതി

#dharna | ദേശീയ പാതയിലെ അപാകതകൾ പരിഹരിക്കുക; വാഗാഡിന്റെ ഓഫീസിലേക്ക് ധർണ നടത്തി സംയുക്തസമിതി
Jul 2, 2024 03:34 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) ദേശീയപാത വടകര മുതൽ വെങ്ങളം വരെ ഗതാഗതയോഗ്യമാക്കുക, നിർമ്മാണത്തിലെ അപാകത പരിഹക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബസ്സ് ഉടമകളുടെയും തൊഴിലാളികളുടേയും സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ദേശീയപാത നിർമ്മാണകമ്പനിയായ വഗാഡിന്റെ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

ഐ.എൻ.ടി.യു.സി ഫെഡറേഷൻ മുൻ സംസ്ഥാനപ്രസിഡണ്ട് അഡ്വ: ഇ നാരായണൻ നായർ ഉദ്ഘാടനം ചെയ്‌തു.

റോഡ്‌ഗതാഗതം ഇത്രയും താറ് മാറായി ജനങ്ങൾദുരിതത്തിലായിട്ടും അധികൃതർ കാഴ്ചക്കാരനെപ്പോലെ മാറി നിന്നാൽ ശക്തമായ സമരം ആസൂത്രണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 

സമരസമിതി ചെയർമാൻ എ.കെ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കെ. എൻ. എ അമീർ (Iഐൻ.ടി.യു.സി.); കെ.കെ. വിനയൻ ( ബി.എം.എസ്സ് ), എ സതീശൻ (സി.ഐ.ടി.യു.), വിനോദ് ചെറിയത്ത് (ജെ.എൽ.യു.), പി.ബിജു (കോ ഓർഡിനേഷൻ കമ്മിറ്റി )ബസ്സ് ഉടമ സംഘടനാനേതാക്കളായ ഉഷസ് ഗോപാലൻ, സൽവകുഞ്ഞമ്മദ്, എ. പി,ഹരിദാസൻ,പാറക്കൽ അബു ഹാജി, പി. അബ്ദുള്ള, പി.ബിജു, എൻ. സുരേഷ്, സംസാരിച്ചു.

ദിനേശൻഎളയിടത്ത് കെ പ്രമോദ്, പ്രസീത് ബാബു, അമർ ശാന്തി സുനി, യു.കെ കുഞ്ഞി രാമൻ, പി. രജീഷ്, എ.വി. സത്യൻ, രാഗേഷ് .കെ. എ.വി ശിവപ്രസാദ് എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി.

വഗാഡ്പ്രൊജക്ട് മാനേജർ രാജശേഖറിന് സമരസമിതി നിവേദനം നൽക്കുകയും ചെയ്തു

#resolve #The #joint #committee #staged #dharna #Wagad #office

Next TV

Related Stories
#Chorod | ഈ ഭൂമി ഹരിതാഭമാക്കാൻ ; ചോറോട് ഞാറ്റുവേല ചന്തയും കർഷക സഭയും

Jul 4, 2024 02:54 PM

#Chorod | ഈ ഭൂമി ഹരിതാഭമാക്കാൻ ; ചോറോട് ഞാറ്റുവേല ചന്തയും കർഷക സഭയും

തെങ്ങിൻതൈ, വിവിധതരം മാവിൻ തൈകൾ, പലതരം കവുങ്ങ് തൈകൾ , വിവിധ തരം പ്ലാവിൻ തൈകൾ, മാംഗോ സ്റ്റിൻ, സപ്പോട്ട,...

Read More >>
#Reading  | വായന വസന്തം; മണിയൂർ ഗവ.ഹയർ സെക്കന്ററിയിൽ വായന വസന്തത്തിന് തുടക്കം

Jul 4, 2024 12:48 PM

#Reading | വായന വസന്തം; മണിയൂർ ഗവ.ഹയർ സെക്കന്ററിയിൽ വായന വസന്തത്തിന് തുടക്കം

സ്ഥിരം സമിതി കെ വി റീന അധ്യക്ഷത വഹിച്ചു . ഹെഡ്മാസ്റ്റർ രാജീവൻ...

Read More >>
#kannanmaster | ഓർമ്മ പൂക്കൾ ;  കെ.കെ. കണ്ണൻ മാസ്റ്ററെ അനുസ്മരിച്ചു

Jul 4, 2024 11:29 AM

#kannanmaster | ഓർമ്മ പൂക്കൾ ; കെ.കെ. കണ്ണൻ മാസ്റ്ററെ അനുസ്മരിച്ചു

അനുസമരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

Read More >>
#parco |വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

Jul 4, 2024 10:53 AM

#parco |വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വേനലവധിയുടെ ഭാഗമായി സുന്നത്ത് കർമ്മങ്ങൾക്ക് ജനറൽ സർജറി വിഭാഗത്തിൽ പ്രത്യേക ഇളവുകൾ...

Read More >>
#Katameri | കടമേരി എം.യു.പി സ്കൂളിൽ ലഹരിക്കെതിരെ കൈമുദ്ര സംഘടിപ്പിച്ചു

Jul 3, 2024 08:36 PM

#Katameri | കടമേരി എം.യു.പി സ്കൂളിൽ ലഹരിക്കെതിരെ കൈമുദ്ര സംഘടിപ്പിച്ചു

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ. അബ്ദുൽ ഹമീദ് ഉദ്ഘാടനം...

Read More >>
#stategovernment | ദാരിദ്ര്യ നിർമ്മാർജ്ജനം; ആസൂത്രണ പദ്ധതികൾ നടപ്പിലാക്കി സംസ്ഥാന സർക്കാർ

Jul 3, 2024 08:20 PM

#stategovernment | ദാരിദ്ര്യ നിർമ്മാർജ്ജനം; ആസൂത്രണ പദ്ധതികൾ നടപ്പിലാക്കി സംസ്ഥാന സർക്കാർ

ഇവരുടെ ആരോഗ്യരംഗത്ത് ഇടപെടലിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ്...

Read More >>
Top Stories










News Roundup






GCC News