#spotadmission | വടകര കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ സ്‌പോട്ട് അഡ്മിഷന്‍

#spotadmission | വടകര കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ സ്‌പോട്ട് അഡ്മിഷന്‍
Jul 2, 2024 03:59 PM | By Jain Rosviya

വടകര : (vatakara.truevisionnews.com) കേപ്പിന്റെ നിയന്ത്രണത്തിലുള്ള വടകര കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ഡിപ്ലോമ ഇന്‍ ഓട്ടോമേഷന്‍ ആന്റ് റോബോട്ടിക്സ് എന്ന കോഴ്സിലെ ഒഴിവുള്ള ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്കു ഗവണ്‍മെന്റ് ഫീസില്‍ ( 2024-25 അദ്ധ്യയന വര്‍ഷം ) സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.

ഓണ്‍ലൈനായി സ്‌പോട്ട് അഡ്മിഷന്‍ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്കും ഇതു വരെ രജിസ്‌ട്രേഷന്‍ നടത്താത്തവര്‍ക്കും പ്ലസ് ടു/ വി.എച്ച്.എസ്.ഇ/ ഐ.ടി.ഐ/ കെ.ജി.സി.ഇ യോഗ്യതയുടെ അടിസ്ഥാനത്തില്‍ വടകര എഞ്ചിനീയറിംഗ് കോളേജില്‍ ജൂലൈ അഞ്ച് മുതല്‍ ഒന്‍പത് വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും നടത്തുന്ന സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം.

താൽപര്യമുള്ളവർക്ക് യോഗ്യത തെളിയിക്കുന്ന രേഖകളും കോഴ്സ് ഫീസും സഹിതം നേരിട്ട് പങ്കെടുത്ത് കോഴ്സില്‍ പ്രവേശനം നേടാം. ഫോണ്‍ - 9747605515, 9400477225, 9895183438.

#Spot #Admission #Vadakara #College #Engineering

Next TV

Related Stories
#Inauguration | പുഷ്പക്കൃഷി നടീൽ ഉദ്ഘാടനം

Jul 4, 2024 08:46 PM

#Inauguration | പുഷ്പക്കൃഷി നടീൽ ഉദ്ഘാടനം

കാർഷിക ക്ലബ്ബ് സെക്രട്ടറി കെ വി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഒഞ്ചിയം കൃഷി ഓഫീസർ അതുൽ വി ആശംസയര്‍പ്പിച്ച്...

Read More >>
#archa | ആർച്ച; ആത്മസുരക്ഷ പരിശീലന പരിപാടി സംഘടിപ്പിച്ചു

Jul 4, 2024 06:39 PM

#archa | ആർച്ച; ആത്മസുരക്ഷ പരിശീലന പരിപാടി സംഘടിപ്പിച്ചു

പൊലീസ് അസി. സബ്ബ് ഇൻസ്പെക്ടർ വി. വി. ഷീജ, സീനിയ൪ സിവിൽ പൊലീസ് ഓഫീസ൪ കെ.ജി ജീജ എന്നിവർ നേതൃത്വം...

Read More >>
#Chorod | ഈ ഭൂമി ഹരിതാഭമാക്കാൻ ; ചോറോട് ഞാറ്റുവേല ചന്തയും കർഷക സഭയും

Jul 4, 2024 02:54 PM

#Chorod | ഈ ഭൂമി ഹരിതാഭമാക്കാൻ ; ചോറോട് ഞാറ്റുവേല ചന്തയും കർഷക സഭയും

തെങ്ങിൻതൈ, വിവിധതരം മാവിൻ തൈകൾ, പലതരം കവുങ്ങ് തൈകൾ , വിവിധ തരം പ്ലാവിൻ തൈകൾ, മാംഗോ സ്റ്റിൻ, സപ്പോട്ട,...

Read More >>
#Reading  | വായന വസന്തം; മണിയൂർ ഗവ.ഹയർ സെക്കന്ററിയിൽ വായന വസന്തത്തിന് തുടക്കം

Jul 4, 2024 12:48 PM

#Reading | വായന വസന്തം; മണിയൂർ ഗവ.ഹയർ സെക്കന്ററിയിൽ വായന വസന്തത്തിന് തുടക്കം

സ്ഥിരം സമിതി കെ വി റീന അധ്യക്ഷത വഹിച്ചു . ഹെഡ്മാസ്റ്റർ രാജീവൻ...

Read More >>
#kannanmaster | ഓർമ്മ പൂക്കൾ ;  കെ.കെ. കണ്ണൻ മാസ്റ്ററെ അനുസ്മരിച്ചു

Jul 4, 2024 11:29 AM

#kannanmaster | ഓർമ്മ പൂക്കൾ ; കെ.കെ. കണ്ണൻ മാസ്റ്ററെ അനുസ്മരിച്ചു

അനുസമരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

Read More >>
#parco |വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

Jul 4, 2024 10:53 AM

#parco |വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വേനലവധിയുടെ ഭാഗമായി സുന്നത്ത് കർമ്മങ്ങൾക്ക് ജനറൽ സർജറി വിഭാഗത്തിൽ പ്രത്യേക ഇളവുകൾ...

Read More >>
Top Stories