---
title: "#obituary | തുണ്ടിക്കണ്ടി ഇബ്രാഹിം ഹാജി അന്തരിച്ചു"
english_title: "#Tundikandi #Ibrahim #Haji #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/216880/tundikandi-ibrahim-haji-passed-away"
published_at: "2024-07-02T23:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668441c101416_trueee.jpg"
keywords: []
---

# #obituary | തുണ്ടിക്കണ്ടി ഇബ്രാഹിം ഹാജി അന്തരിച്ചു

> **Lead Summary:** **ആയഞ്ചേരി:[** കടമേരി ആർ.എ.സി. ഹൈസ്കൂളിന് സമീപം തുണ്ടിക്കണ്ടി ഇബ്രാഹിം ഹാജി അന്തരിച്ചു.

## Article Content

**ആയഞ്ചേരി:[** കടമേരി ആർ.എ.സി. ഹൈസ്കൂളിന് സമീപം തുണ്ടിക്കണ്ടി ഇബ്രാഹിം ഹാജി അന്തരിച്ചു.

ഭാര്യ: പരേതയായ പാത്തു.

മക്കൾ: അഷ്റഫ് (ബഹ്റൈൻ), റഷീദ്, ഷഹീർ, സക്കീന (അധ്യാപിക, ആർ.എ.സി. ഹൈസ്കൂൾ).

മരുമക്കൾ: അബ്ദുറഹീം എടച്ചേരി (അധ്യാപകൻ, വട്ടോളി നാഷനൽ എച്ച്.എസ്.എസ്), അസ്മ ചോയിക്കണ്ടോത്ത്, നജ്മ (വയനാട്), ഫാത്തിമ (വടകര)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/216880/tundikandi-ibrahim-haji-passed-away)