---
title: "#obituary | കീഴലിലെ ആറോത്ത് ശാന്ത  അന്തരിച്ചു"
english_title: "#Aroth #Shanta #Keezhal #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/217000/aroth-shanta-keezhal-passed-away"
published_at: "2024-07-03T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66850b566d9e8_WhatsApp_Image_2024-07-03_at_1.56.50_PM.jpeg"
keywords: []
---

# #obituary | കീഴലിലെ ആറോത്ത് ശാന്ത  അന്തരിച്ചു

> **Lead Summary:** **വടകര:[** കീഴലിലെ ആറോത്ത് ശാന്ത അന്തരിച്ചു.

## Article Content

**വടകര:[** കീഴലിലെ ആറോത്ത് ശാന്ത അന്തരിച്ചു.

ഭർത്താവ്: സി പി ഐ നേതാവ് ആ റോത്ത് പരേതനായ ഗോപാല കുറുപ്പ് മാസ്റ്റർ .

മക്കൾ:പ്രസന്നകുമാർ , പ്രശാന്ത് കുമാർ ,സി പി ഐ വില്ല്യാപള്ളി ലോക്കൽ കമ്മറ്റി അംഗവും ഗ്രാമ പഞ്ചായത്ത് അംഗവുമായ ഷീജ കായണ്ണ ,

പ്രജീഷ് കുമാർ (മാനേജർ ഗോകുലം ചിറ്റ് ഫണ്ട് കണ്ണൂർ) .

മരുമക്കൾ: ഷീല , ജയശ്രീ , ഭക്ത വൽസലൻ (റിട്ട യേർഡ് ഫയർ ഫോഴ്സ് ഓഫീസർ) ,രമ്യ (സിവിൽ പോലീസ് ഓഫീസർ ചോമ്പാല ).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/217000/aroth-shanta-keezhal-passed-away)