---
title: "#Survey | മത്സ്യതൊഴിലാളികളുടെ വിവരം ശേഖരിക്കാൻ സർവേ"
english_title: "#Survey #to #collect #information #of #fishermen"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/217026/survey-to-collect-information-of-fishermen"
published_at: "2024-07-03T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66852197d54e2_fish.jpg"
keywords: []
---

# #Survey | മത്സ്യതൊഴിലാളികളുടെ വിവരം ശേഖരിക്കാൻ സർവേ

> **Lead Summary:** **വടകര: ** മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന വിവരം ശേഖരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സോഷ്യോ ഇക്കണോമിക് സെന്‍സസുമായി മത്സ്യതൊഴിലാളികള്‍ സഹകരിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അഭ്യർഥിച്ചു.

## Article Content

**വടകര: ** മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന വിവരം ശേഖരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സോഷ്യോ ഇക്കണോമിക് സെന്‍സസുമായി മത്സ്യതൊഴിലാളികള്‍ സഹകരിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അഭ്യർഥിച്ചു.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വികസിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ജിഐഎസ് അധിഷ്ഠിത ഫീല്‍ഡ്തല ഡാറ്റ ശേഖരിക്കുന്നത്.

ഇതിനായി ഉള്‍നാടന്‍ മേഖലയില്‍ കോഴിക്കോട് ഫിഷറീസ് വകുപ്പിലെ പഞ്ചായത്ത് തല അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെയും, കടല്‍ മേഖലയില്‍ സാഗര്‍ മിത്രമാരെയും നിയമിച്ചിട്ടുണ്ട്. ഫോണ്‍: 0495-2383780.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/217026/survey-to-collect-information-of-fishermen)