---
title: "#obituary | റിട്ട. അധ്യാപകൻ തൊടുവയിൽ രാമകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു"
english_title: "#RtTeacher #Ramakrishnan #Master #passed #away #Thoduwayill"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/217051/rtteacher-ramakrishnan-master-passed-away-thoduwayill"
published_at: "2024-07-03T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66853aef204a0_kanara.jpg"
keywords: []
---

# #obituary | റിട്ട. അധ്യാപകൻ തൊടുവയിൽ രാമകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു

> **Lead Summary:** **മണിയൂർ:[ **തൊടുവയിൽ രാമകൃഷ്ണൻ മാസ്റ്റർ റിട്ട. ജെ.എൻ.എം. ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ, (വടകര) അന്തരിച്ചു.

## Article Content

**മണിയൂർ:[ **തൊടുവയിൽ രാമകൃഷ്ണൻ മാസ്റ്റർ റിട്ട. ജെ.എൻ.എം. ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ, (വടകര) അന്തരിച്ചു.

ഭാര്യ: മീര (റിട്ട. അദ്ധ്യാപിക, പന്തലായനി എ.യു.പി.സ്കൂൾ).

മക്കൾ. നിധിൻ ആർ.(അധ്യാപകൻ, നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ), മിഥുൻ ആർ. (ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ, മടപ്പള്ളി). മരുമക്കൾ: പ്രവീണ (ഫാർമസിസ്റ്റ്, അടയ്ക്കാത്തെരുവ്, വടകര), ധനുഷ (മലപ്പുറം).

സഹോദരങ്ങൾ: കരുണാകരൻ, ശശിധരൻ (രണ്ടു പേരും കാലിക്കറ്റ് യൂണിവേഴ്സിറ്റി റിട്ട. സെക്ഷൻ ഓഫീസർമാർ), ശാരദ, വാസന്തി, ശ്രീനിവാസൻ (എസ്.എസ്.ടെക്സ്റ്റയിൽസ്, പയ്യോളി അങ്ങാടി), ചന്ദ്രശേഖരൻ (റിട്ട. അധ്യാപകൻ, കൻമനം യു പി.സ്കൂൾ, തിരൂർ)

സഞ്ചയനം: നാളെ (04-07-2024 വ്യാഴാഴ്ച).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/217051/rtteacher-ramakrishnan-master-passed-away-thoduwayill)