#BNS | റൂറൽ ജില്ലാ സമ്മേളനം: ഭാരതീയ ന്യായ സംഹിത പഠന ക്ലാസ് സംഘടിപ്പിച്ചു

#BNS | റൂറൽ ജില്ലാ സമ്മേളനം: ഭാരതീയ ന്യായ സംഹിത പഠന ക്ലാസ് സംഘടിപ്പിച്ചു
Jul 3, 2024 05:38 PM | By Jain Rosviya

വടകര : (vatakara.truevisionnews.com) കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി പുതിയ നിയമം ഭാരതീയ ന്യായ സംഹിത (ബി. എൻ. എസ്) പഠന ക്ലാസ് സംഘടിപ്പിച്ചു.

വടകര ഏക്ക്സാറ്റ്  ഹാളിൽ നടന്ന പരിപാടിയിൽ തൃശ്ശൂർ റെയ്ഞ്ച് ഇക്കണോമിക് ഒഫൻസ് വിംഗ് പോലീസ് സൂപ്രണ്ട് ജോസി ചെറിയാൻ ക്ലാസെടുത്തു.

കേരള പോലീസ് അസോസിയേഷൻ സംസ്ഥാന നിർവ്വാഹക സമിതി അംഗം കെ. സുധീഷ് അധ്യക്ഷനായി.

പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി. സുഖിലേഷ്, പ്രസിഡണ്ട് എം.ഷനോജ്, എന്നിവർ സംസാരിച്ചു.ജില്ലാ കമ്മിറ്റി അംഗം കെ.ബി. ബിജേഷ് സ്വാഗതവും ആർ.പി. സുനിൽ കുമാർ നന്ദിയും പറഞ്ഞു.

#Rural #District #Conference #Bharatiya #Nyaya #Samhita #BNS #study #class #organized.

Next TV

Related Stories
 #PournamiShankar  |  പൗർണമി ശങ്കറിന് നേരെ കയ്യേറ്റ ശ്രമം;   വടകരയിൽ നാടക റിഹേഴ്സസൽ ക്യാമ്പിന് നേരെ അക്രമം

Jul 5, 2024 10:19 PM

#PournamiShankar | പൗർണമി ശങ്കറിന് നേരെ കയ്യേറ്റ ശ്രമം; വടകരയിൽ നാടക റിഹേഴ്സസൽ ക്യാമ്പിന് നേരെ അക്രമം

അമ്മ മഴക്കാറ് എന്ന നാടകത്തിെൻ്റെ റിഹേഴ്സൽ ക്യാമ്പിലാണ് സംഘടിച്ചെത്തിയ എത്തിയ ഏതാനും ആളുകൾ ചേർന്ന് അക്രമം...

Read More >>
#BashirDay  |  ബഷീർ ദിനം; പാത്തുമ്മമാർ ശ്രദ്ധേയമായി

Jul 5, 2024 09:16 PM

#BashirDay | ബഷീർ ദിനം; പാത്തുമ്മമാർ ശ്രദ്ധേയമായി

സ്കൂൾ വിദ്യാരംഗം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലാണ് വേഷപ്പകർച്ച മത്സരം...

Read More >>
#FarmersWelfare   |   സിറ്റിംഗ് നാളെ കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ആയഞ്ചേരിയിൽ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നു

Jul 5, 2024 06:15 PM

#FarmersWelfare | സിറ്റിംഗ് നാളെ കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ആയഞ്ചേരിയിൽ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നു

രാവിലെ 10 മുതല്‍ ഉച്ച രണ്ടു വരെ ആയഞ്ചേരി പഞ്ചായത്ത് ഓഫീസിലാണ് സിറ്റിംഗ്...

Read More >>
#KKarunakaran  |  കെ.കരുണാകരൻ ജന്മദിനവും അനുസ്മരണവും

Jul 5, 2024 02:19 PM

#KKarunakaran | കെ.കരുണാകരൻ ജന്മദിനവും അനുസ്മരണവും

കെ കരുണാകരന്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന...

Read More >>
 #MutungalLPSchool  |   മക്കൾക്കു വായിക്കാൻ കഥകൾ എഴുതി അമ്മമാർ; പുതുവഴി താണ്ടി മുട്ടുങ്ങൽ എൽപി സ്കൂൾ

Jul 5, 2024 01:40 PM

#MutungalLPSchool | മക്കൾക്കു വായിക്കാൻ കഥകൾ എഴുതി അമ്മമാർ; പുതുവഴി താണ്ടി മുട്ടുങ്ങൽ എൽപി സ്കൂൾ

ഒപ്പം, സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും വായനപക്ഷാചരണ സമ്മാനമായി...

Read More >>
#treefell  | ആൽമരത്തിന്റെ ശിഖരം പൊട്ടി റോഡിൽ വീണു; ആളപായം ഒഴിവായി

Jul 5, 2024 12:04 PM

#treefell | ആൽമരത്തിന്റെ ശിഖരം പൊട്ടി റോഡിൽ വീണു; ആളപായം ഒഴിവായി

ബസ് സ്റ്റോപ്പിനുമുൻപിലുള്ള മരത്തിന്റെ വലിയ കൊമ്പാണ് വ്യാഴാഴ്ച രാത്രി ഒമ്പതോടെ...

Read More >>
Top Stories










News Roundup






GCC News