---
title: "#Reading  | വായന വസന്തം; മണിയൂർ ഗവ.ഹയർ സെക്കന്ററിയിൽ വായന വസന്തത്തിന് തുടക്കം"
english_title: "#Reading #Spring;  #has #started #Maniyur #Govt #Higher #Secondary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/217234/reading-spring-has-started-maniyur-govt-higher-secondary"
published_at: "2024-07-04T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66864d0520745_maniyur.jpg"
keywords: []
---

# #Reading  | വായന വസന്തം; മണിയൂർ ഗവ.ഹയർ സെക്കന്ററിയിൽ വായന വസന്തത്തിന് തുടക്കം

> **Lead Summary:** **മണിയൂർ :[** ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വായന വസന്തം പരിപാടിക്ക് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജാ ശശി പി ടി എ പ്രസിഡന്റ്‌ സുനിൽ മുതൂവനയ്ക്ക് പുസ്തകം നൽകി ഉദ്ഘടനം നിർവഹിച്ചു.

## Article Content

**മണിയൂർ :[** ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വായന വസന്തം പരിപാടിക്ക് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജാ ശശി പി ടി എ പ്രസിഡന്റ്‌ സുനിൽ മുതൂവനയ്ക്ക് പുസ്തകം നൽകി ഉദ്ഘടനം നിർവഹിച്ചു.

സ്ഥിരം സമിതി കെ വി റീന അധ്യക്ഷത വഹിച്ചു . ഹെഡ്മാസ്റ്റർ രാജീവൻ വളപ്പിൽകുനി, സുനിൽ മുതുവന,നിഷ പുത്തൻ പുരക്കൽ, ഷിംജിത്, പ്രജില കെ ,ബാബുമാസ്റ്റർ കെ എന്നിവർ സംസാരിച്ചു.

> ഒരു വർഷം“നൂറു പുസ്തകം നൂറു എഴുത്തുകാരെ“പരിചയപ്പെടുത്തൽ, രക്ഷാകർത്തൃ വായന, വൺ ബുക്ക്‌ വൺ ഡേ, ന്യൂസ്‌ ചാനൽപ്രക്ഷേ പണം, തുടങ്ങിയതാണ് വായന വസന്തം പരിപാടി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/217234/reading-spring-has-started-maniyur-govt-higher-secondary)