---
title: "#archa | ആർച്ച; ആത്മസുരക്ഷ പരിശീലന പരിപാടി സംഘടിപ്പിച്ചു "
english_title: "#archa #self #defense #training #program #was #organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/217315/archa-self-defense-training-program-was-organized"
published_at: "2024-07-04T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6686a00dd62fe_rrrrrrr.jpg"
keywords: []
---

# #archa | ആർച്ച; ആത്മസുരക്ഷ പരിശീലന പരിപാടി സംഘടിപ്പിച്ചു 

> **Lead Summary:** **കടമേരി:** ആർ.എ.സി ഹയർ സെക്കന്ററി സ്കൂൾ കടമേരിയിലെ എൻ.എസ്.എസ് യൂനിറ്റ് സംഘടിപ്പിച്ച ആത്മസുരക്ഷ പരിശീലന പരിപാടി (ആർച്ച) പ്രിൻസിപ്പൽ കെ മുസ്തഫ ഉദ്ഘാനം ചെയ്തു.

## Article Content

**കടമേരി:** ആർ.എ.സി ഹയർ സെക്കന്ററി സ്കൂൾ കടമേരിയിലെ എൻ.എസ്.എസ് യൂനിറ്റ് സംഘടിപ്പിച്ച ആത്മസുരക്ഷ പരിശീലന പരിപാടി (ആർച്ച) പ്രിൻസിപ്പൽ കെ മുസ്തഫ ഉദ്ഘാനം ചെയ്തു.

പൊലീസ് അസി. സബ്ബ് ഇൻസ്പെക്ടർ വി. വി. ഷീജ, സീനിയ൪ സിവിൽ പൊലീസ് ഓഫീസ൪ കെ.ജി ജീജ എന്നിവർ നേതൃത്വം നൽകി.

പ്രോഗ്രാ൦ ഓഫീസ൪ കെ.പി കുഞ്ഞമ്മദ് അദ്ധ്യക്ഷത വഹിച്ചു.

അധ്യാപികമാരായ സുമയ്യ, ബീനകുമാരി എന്നിവർ സംസാരിച്ചു.

വളണ്ടിയർ ലീഡർ സ്നിഗ്ദ സ്വാഗതവും ബൂർഷാന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/217315/archa-self-defense-training-program-was-organized)