---
title: "#obituary | വൈക്കിലശേരി റിട്ട. ആയൂർവേദ മെഡിക്കൽ ഓഫീസർ എം.സി വാസു വൈദ്യർ അന്തരിച്ചു"
english_title: "#Waikilassery #RtAyurveda #Medical #Officer #MSivasu #Vaidyar #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/217517/waikilassery-rtayurveda-medical-officer-msivasu-vaidyar-passed-away"
published_at: "2024-07-05T12:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687a2b93fdc2_vasuannan.jpg"
keywords: []
---

# #obituary | വൈക്കിലശേരി റിട്ട. ആയൂർവേദ മെഡിക്കൽ ഓഫീസർ എം.സി വാസു വൈദ്യർ അന്തരിച്ചു

> **Lead Summary:** **വൈക്കിലശേരി:[** റിട്ട. ആയൂർവേദ മെഡിക്കൽ ഓഫീസർ എം.സി വാസു വൈദ്യർ അന്തരിച്ചു.

## Article Content

**വൈക്കിലശേരി:[** റിട്ട. ആയൂർവേദ മെഡിക്കൽ ഓഫീസർ എം.സി വാസു വൈദ്യർ അന്തരിച്ചു.

അച്ഛൻ: പരേതനായ എം.സി കുഞ്ഞിരാമൻവൈദ്യർ, അമ്മ: പരേതയായ കല്യാണി ഭാര്യ: സതീദേവി (റിട്ട അധ്യാപിക ജെ.ബി സ്കൂൾ വടകര)

മക്കൾ: ഡോ: ഷൈനി (എടച്ചേരി)ഷിനി (വില്യാപ്പള്ളി) അധ്യാപിക സെൻട്രൽ എൽ.പി സ്കൂൾ എടച്ചേരി

സഹോദരങ്ങൾ: ശാരദ (മയ്യന്നൂർ) എം.സി നാരായണൻ, എം.സി ബാലകൃഷ്ണൻ, എം.സി അശോകൻ.

മരുമക്കൾ: സിൽജിത്ത് (എടച്ചേരി) ആർ വി എച്ച് എസ് എസ് ചൊക്ലി, ബിജീഷ് മേലേടത്ത് (വില്യാപ്പള്ളി) പി.കെ എൻ എം എച്ച് എസ് എസ് എടരിക്കോട്

(സംസ്ക്കാരം ഇന്ന് 3 മണി (5.7.2024) വീട്ടുവളപ്പിൽ)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/217517/waikilassery-rtayurveda-medical-officer-msivasu-vaidyar-passed-away)