---
title: "#KKarunakaran  |  കെ.കരുണാകരൻ ജന്മദിനവും അനുസ്മരണവും"
english_title: "#KKarunakaran #Birthday #Remembrance"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/217551/kkarunakaran-birthday-remembrance"
published_at: "2024-07-05T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687b47f130b3_WhatsApp_Image_2024-07-05_at_2.20.12_PM.jpeg"
keywords: []
---

# #KKarunakaran  |  കെ.കരുണാകരൻ ജന്മദിനവും അനുസ്മരണവും

> **Lead Summary:** **വടകര:[ **മണിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. കരുണാകരൻ ജന്മദിനവും അനുസ്മരണവും മന്തരത്തൂർ അരീക്കൽ മുക്കിൽ ഇന്ദിരാജി സെന്റ്ററിൽ വെച്ച് നടത്തി.

## Article Content

**വടകര:[ **മണിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. കരുണാകരൻ ജന്മദിനവും അനുസ്മരണവും മന്തരത്തൂർ അരീക്കൽ മുക്കിൽ ഇന്ദിരാജി സെന്റ്ററിൽ വെച്ച് നടത്തി.

കെ കരുണാകരന്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡണ്ട്ചാലിൽ അഷ്റഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് പി.സി. ഷീബ ഉദ്ഘാടനം ചെയ്തു.

തുടർന്ന് ചന്ദ്രൻ മൂഴിക്കൽ,സി എം വിജയൻ,സി എം സതീശൻ, പ്രശാന്ത് കെ കെ,സലാം എ.കെ, വിവേക്, സി.എം സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/217551/kkarunakaran-birthday-remembrance)