---
title: "#FarmersWelfare   |   സിറ്റിംഗ് നാളെ കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ആയഞ്ചേരിയിൽ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നു"
english_title: "#Sitting #tomorrow #Kerala #Farmers #Welfare #Board #inducts #new #members #Ayanchery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/217612/sitting-tomorrow-kerala-farmers-welfare-board-inducts-new-members-ayanchery"
published_at: "2024-07-05T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687eaf8efd87_karshaka.jpg"
keywords: []
---

# #FarmersWelfare   |   സിറ്റിംഗ് നാളെ കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ആയഞ്ചേരിയിൽ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നു

> **Lead Summary:** **വടകര :[** കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് കോഴിക്കോട് ജില്ലാ ഓഫീസിലെ ആയഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട അംഗങ്ങളില്‍ നിന്ന് അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി നാളെ (ജൂലൈ ആറ്) സിറ്റിംഗ് നടക്കുന്നു.

## Article Content

**വടകര :[** കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് കോഴിക്കോട് ജില്ലാ ഓഫീസിലെ ആയഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട അംഗങ്ങളില്‍ നിന്ന് അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി നാളെ (ജൂലൈ ആറ്) സിറ്റിംഗ് നടക്കുന്നു.

രാവിലെ 10 മുതല്‍ ഉച്ച രണ്ടു വരെ ആയഞ്ചേരി പഞ്ചായത്ത് ഓഫീസിലാണ് സിറ്റിംഗ് നടത്തുക. അംശദായം അടക്കാനെത്തുന്നവര്‍ ആധാറിന്റെയും ബാങ്ക് പാസ്ബുക്കിന്റെയും പകര്‍പ്പ് കൊണ്ടുവരണം. ഫോണ്‍: 0495-2384006.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/217612/sitting-tomorrow-kerala-farmers-welfare-board-inducts-new-members-ayanchery)