---
title: "#obituary | ഒ കെ അസ്സൈനാർ അന്തരിച്ചു"
english_title: "#Assignar #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/217878/assignar-passed-away"
published_at: "2024-07-06T17:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668935e181b7a_death.jpg"
keywords: []
---

# #obituary | ഒ കെ അസ്സൈനാർ അന്തരിച്ചു

> **Lead Summary:** **വെള്ളികുളങ്ങര:[**[ ](ഒ കെ അസ്സൈനാർ അന്തരിച്ചു. മുസ്ലിം ലീഗ് സജീവ പ്രവർത്തകനും മഹല്ല് , മദ്രസ്സ, ടൗൺ പള്ളി കമ്മിറ്റി മുൻ ഭാരവാഹിയായിരുന്നു.

## Article Content

**വെള്ളികുളങ്ങര:[**[ ](ഒ കെ അസ്സൈനാർ അന്തരിച്ചു. മുസ്ലിം ലീഗ് സജീവ പ്രവർത്തകനും മഹല്ല് , മദ്രസ്സ, ടൗൺ പള്ളി കമ്മിറ്റി മുൻ ഭാരവാഹിയായിരുന്നു.

ഭാര്യ: നസീമ മക്കൾ: നുസ്രത്ത്, നുസൈബ, അഫ്‌മിത, ഷബ്ന , മരുമക്കൾ: റസാഖ്, ജസീർ,സാജിദ്, സാജിർ

സഹോദരങ്ങൾ: പരേതനായ മൂസ്സ ആസ്യ, സുഹറ, കദീജ ,സുബൈദ, യൂസുഫ്, അഷ്റഫ് .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/217878/assignar-passed-away)