---
title: "#walldown | വൈക്കിലശ്ശേരിയിൽ കിണറിന്റെ ആൾമറയും ഭിത്തിയും താഴ്ന്നു"
english_title: "#Vaikilassery #well's #cover #wall #went #down"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/217881/vaikilassery-wells-cover-wall-went-down"
published_at: "2024-07-06T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66893a53bf114_kinar.jpg"
keywords: []
---

# #walldown | വൈക്കിലശ്ശേരിയിൽ കിണറിന്റെ ആൾമറയും ഭിത്തിയും താഴ്ന്നു

> **Lead Summary:** ** വടകര:[** വൈക്കിലശ്ശേരിയിൽ വീടിന് സമീപത്തെ കിണറിന്റെ ആൾമറയും ഭിത്തിയും താഴ്ന്നുപോയി. ചോറോട് ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിലെ എളമ്പിലാങ്കണ്ടിയിൽ സുരേന്ദ്രന്റെ വീടിനോട് ചേർന്ന കിണർ ആൾമറയും ഭിത്തിയും താഴ്ന്നുപോയയത്.

## Article Content

** വടകര:[** വൈക്കിലശ്ശേരിയിൽ വീടിന് സമീപത്തെ കിണറിന്റെ ആൾമറയും ഭിത്തിയും താഴ്ന്നുപോയി. ചോറോട് ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിലെ എളമ്പിലാങ്കണ്ടിയിൽ സുരേന്ദ്രന്റെ വീടിനോട് ചേർന്ന കിണർ ആൾമറയും ഭിത്തിയും താഴ്ന്നുപോയയത്.

വീട്ടിൽ ഇന്നലെ ആരും ഉണ്ടായിരുന്നില്ല. ഇന്ന് രാവിലെ അയൽ വീട്ടുകാർ വന്നപ്പോൾ കിണർ ആൾമറയും മറ്റു താഴ്ന്നു പോയതാണ് കാണുന്നത്. വെള്ളം കോരുന്ന ബക്കറ്റും കപ്പിയും കയറുമെല്ലാം കിണറിലേക്ക് പോയി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/217881/vaikilassery-wells-cover-wall-went-down)