#FolkLoreAcademy | ഫോക് ലോർ അക്കാദമി ഗുരുപൂജ പുരസ്കാരം ഒഞ്ചിയം പ്രഭാകരന് സമ്മാനിച്ചു

  #FolkLoreAcademy  |   ഫോക് ലോർ അക്കാദമി ഗുരുപൂജ പുരസ്കാരം ഒഞ്ചിയം പ്രഭാകരന് സമ്മാനിച്ചു
Jul 7, 2024 04:53 PM | By Sreenandana. MT

വടകര:(vatakara.truevisionnews.com) കേരള ഫോക് ലോർ അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം പ്രമുഖ വടക്കന്‍പാട്ട് കലാകരനും നാടക- സീരിയല്‍ സംവിധായകനും സാംസ്കാരിക പ്രവര്‍ത്തകനുമായ ഒഞ്ചിയം പ്രഭാകരന് സമ്മാനിച്ചു. വടക്കന്‍പാട്ട് മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം നല്‍കി ആദരിച്ചത്.

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാംസ്ക്കാരിക വകുപ്പുമന്ത്രി സജി ചെറിയാനാണ് പുരസ്കാരം സമ്മാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സാംസ്ക്കാരിക വകുപ്പ് ഡയരക്ടര്‍ എൻ മായ, കേരള ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ, വൈസ് ചെയർമാൻ കോയ കാപ്പാട്, സെക്രട്ടറി എ വി അജയകുമാർ,

പ്രോഗ്രാം ഓഫീസര്‍ പി വി ലവ്‌ലിന്‍ തുടങ്ങിയവർ സംബന്ധിച്ചു. വടകര ഒഞ്ചിയം സ്വദേശിയായ പ്രഭാകരന്‍, കേളുനമ്പ്യാര്‍- അമ്മാളു അമ്മ ദമ്പതികളുടെ മകനാണ്. പി പി നിര്‍മ്മലയാണ് ഭാര്യ. മക്കള്‍: പി സുധീര്‍, പി സുധ, പി സുജു. പടം... കേരള ഫോക് ലോർ അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം സാംസ്ക്കാരിക വകുപ്പുമന്ത്രി സജി ചെറിയാനില്‍ നിന്നും ഒഞ്ചിയം പ്രഭാകരന്‍ ഏറ്റുവാങ്ങുന്നു .......

#Onchiyam #Prabhakaran #awarded #Folk #Lore #Academy #Guru #Pooja #award

Next TV

Related Stories
#HighwayService | ദേശീയപാത സർവീസ് റോഡ് അറ്റകുറ്റപ്പണി നടത്തണം

Oct 5, 2024 10:51 PM

#HighwayService | ദേശീയപാത സർവീസ് റോഡ് അറ്റകുറ്റപ്പണി നടത്തണം

സർവീസ് റോഡിലെ അപാകതകൾ പരിഹരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് പോകേണ്ടി വരുമെന്ന് യോഗത്തിൽ ജനപ്രതിനിധികൾ...

Read More >>
#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Oct 5, 2024 04:40 PM

#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
#EChallanAdalath | ഗതാഗത നിയമലംഘനം; പൊതുജങ്ങൾക്ക് നേരിട്ട് എത്തി പിഴ അടക്കാനുള്ള ഇ-ചലാൻ അദാലത്ത് ഒക്ടോബർ 7, 8 തീയതികളിൽ

Oct 5, 2024 02:05 PM

#EChallanAdalath | ഗതാഗത നിയമലംഘനം; പൊതുജങ്ങൾക്ക് നേരിട്ട് എത്തി പിഴ അടക്കാനുള്ള ഇ-ചലാൻ അദാലത്ത് ഒക്ടോബർ 7, 8 തീയതികളിൽ

നിലവിൽ കോടതിയിലുള്ള ചലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചലാനുകളും തീർപ്പാക്കുന്നതിനായാണ് അദാലത്ത്...

Read More >>
#Intersectormeeting | ഇന്റർ സെക്ടർ മീറ്റിംഗ്; ഹോട്ടലിന് ലൈസന്‍സ് ലഭിക്കാൻ വെള്ളം പരിശോധിച്ച റിസള്‍ട്ട് നിര്‍ബന്ധം

Oct 5, 2024 01:19 PM

#Intersectormeeting | ഇന്റർ സെക്ടർ മീറ്റിംഗ്; ഹോട്ടലിന് ലൈസന്‍സ് ലഭിക്കാൻ വെള്ളം പരിശോധിച്ച റിസള്‍ട്ട് നിര്‍ബന്ധം

എല്ലാ അയൽക്കൂട്ടങ്ങളിൽ നിന്നും നാല് പേരെ ഉൾപ്പെടുത്തി ക്ലോറിനേഷൻ ചെയ്യുന്നതിനുള്ള പരിശീലനം...

Read More >>
#EKYCupdation | വടകര താലൂക്കിൽ റേഷന്‍ കാര്‍ഡ്  ഇ-കെവൈസി അപ്‌ഡേഷന്‍ എട്ട് വരെ

Oct 5, 2024 12:59 PM

#EKYCupdation | വടകര താലൂക്കിൽ റേഷന്‍ കാര്‍ഡ് ഇ-കെവൈസി അപ്‌ഡേഷന്‍ എട്ട് വരെ

മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ എല്ലാ അംഗങ്ങളും ഈ കാലയളവിനുള്ളിൽ റേഷൻ കടകളിൽ എത്തി ഇ-കെവൈസി അപ്ഡേഷൻ...

Read More >>
#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 5, 2024 11:37 AM

#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത് 2 മാസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
Top Stories










Entertainment News