---
title: "#Yuvakalasahithi   |   യുവകലാസാഹിതി മടപ്പള്ളി അനുമോദന സായാഹ്നം നടത്തി"
english_title: "#Yuvakalasahithi #Madapally #conducted #felicitation #evening."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/218313/yuvakalasahithi-madapally-conducted-felicitation-evening"
published_at: "2024-07-08T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ba9316232b_madapally.jpg"
keywords: []
---

# #Yuvakalasahithi   |   യുവകലാസാഹിതി മടപ്പള്ളി അനുമോദന സായാഹ്നം നടത്തി

> **Lead Summary:** ** വടകര :[ **കുമാരനാശാൻ ഖണ്ഡകാവ്യ പുരസ്കാരം നേടിയ കലാമണ്ഡലം ഉഷ കൃഷ്ണൻ, ഡിഗ്രി,ഹയർ സെക്കണ്ടി, SSLC, പരീക്ഷയിൽ ഉന്നതവിജയം നേടിയവർ,LSS സ്കോളർഷിപ്പ് നേടിയവർ, അരങ്ങേറ്റം കുറിച്ച നൃത്തവിദ്യാർത്ഥികൾ എന്നിവരെ അനുമോദിച്ചു.

## Article Content

** വടകര :[ **കുമാരനാശാൻ ഖണ്ഡകാവ്യ പുരസ്കാരം നേടിയ കലാമണ്ഡലം ഉഷ കൃഷ്ണൻ, ഡിഗ്രി,ഹയർ സെക്കണ്ടി, SSLC, പരീക്ഷയിൽ ഉന്നതവിജയം നേടിയവർ,LSS സ്കോളർഷിപ്പ് നേടിയവർ, അരങ്ങേറ്റം കുറിച്ച നൃത്തവിദ്യാർത്ഥികൾ എന്നിവരെ അനുമോദിച്ചു.

നാളികേ വികസന ബോർഡ് ചെയർമാൻ ടി.കെ.രാജൻ മാസ്റ്റർ പരിപാടികൾ ഉൽഘാടനം ചെയ്തു. പ്രശസ്ഥ നർത്തകി സുവർണ്ണ ചന്ത്രോത്ത് മുഖ്യാതിഥി ആയിരുന്നു. വി.പി. രാഘവൻ, ജയകുമാർ ഏറാമല, വിനോദ് കണ്ണൂക്കര എന്നിവർ ആശംസകൾ നേർന്നു.വിജയൻ മടപ്പള്ളി അദ്ധ്യക്ഷൻ വഹിച്ച ചടങ്ങിൽ കെ.പി.രമേശൻ സ്വാഗതവ്യം, എം വി ബിജേഷ് നന്ദിയും പറഞ്ഞു. .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/218313/yuvakalasahithi-madapally-conducted-felicitation-evening)