ഓര്‍ക്കാട്ടേരി: വൈക്കിലിശ്ശേരി ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന ഓര്‍ക്കാട്ടേരി മഖാമില്‍ നിന്നും ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു.
ഇന്നലെ രാത്രിയോടെ സംഭവം നടന്നതെന്ന് കരുതുന്നു.
മഖാം ഭാരവാഹികളുടെ പരാതിയില്‍ എടച്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.
Treasure from Orkatteri Makham Smashed and robbed of money