---
title: "#obituary  |  കടമേരി  പടിഞ്ഞാറെ മലമൽ   പി.എം വിനോദൻ അന്തരിച്ചു"
english_title: "#padinjare #Malamal #Vinodhan #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/218926/west-malamal-vinodhan-passed-away"
published_at: "2024-07-10T20:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ea63a3a83f_death.jpg"
keywords: []
---

# #obituary  |  കടമേരി  പടിഞ്ഞാറെ മലമൽ   പി.എം വിനോദൻ അന്തരിച്ചു

> **Lead Summary:** **ആയഞ്ചേരി : [ **ആയഞ്ചേരിയിലെ വ്യാപാരിയും, കോൺഗ്രസ് പ്രവർത്തകനുമായ കടമേരി പടിഞ്ഞാറെ മലമൽ വിനോദൻ അന്തരിച്ചു.

## Article Content

**ആയഞ്ചേരി : [ **ആയഞ്ചേരിയിലെ വ്യാപാരിയും, കോൺഗ്രസ് പ്രവർത്തകനുമായ കടമേരി പടിഞ്ഞാറെ മലമൽ വിനോദൻ അന്തരിച്ചു.

അഛൻ : പരേതനായ രൈരു നായർ (റിട്ട: അധ്യാപകൻ)അമ്മ: പരേതയായ പാർവ്വതി അമ്മ . ഭാര്യ :ശോഭ (കുറുവന്തേരി )

മക്കൾ: അക്ഷയ്‌നാഥ് (അധ്യാപകൻ, അറക്കിലാട് സരസ്വതി വിലാസം എൽ പി സ്കൂൾ പുത്തൂർ), അനഘ വിനോദ്.

സഹോദരിമാർ : പ്രസന്ന, പരേതയായ രജനി.

സഞ്ചയനം ശനിയാഴിച്ച നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/218926/west-malamal-vinodhan-passed-away)