---
title: "#obituary  |  ചെട്ട്യാം വീട്ടിൽ പോക്കർ ഹാജി അന്തരിച്ചു"
english_title: "#Poker #Haji #passed #away #Chetyam #house"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/218957/poker-haji-passed-away-chetyam-house"
published_at: "2024-07-10T22:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ebd29a272f_ayancheri.jpg"
keywords: []
---

# #obituary  |  ചെട്ട്യാം വീട്ടിൽ പോക്കർ ഹാജി അന്തരിച്ചു

> **Lead Summary:** ** ആയഞ്ചേരി : [ **മംഗലാട് ചെട്ട്യാം വീട്ടിൽ പോക്കർ ഹാജി അന്തരിച്ചു. മംഗലാട് തർബിയ്യത്തുസ്സിബ് യാൻ മദ്റസകമ്മറ്റി പ്രസിഡണ്ട്, മംഗലാട് മഹല്ല് കമ്മറ്റി വൈസ് പ്രസിഡണ്ട്, നഫീസത്തുൽ മിസ്രിയ ട്രസ്റ്റ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.മൂന്നര പതിറ്റാണ്ട് കാലം യു.എ.ഇയിൽ പ്രവാസിയായിരുന്നു.

## Article Content

** ആയഞ്ചേരി : [ **മംഗലാട് ചെട്ട്യാം വീട്ടിൽ പോക്കർ ഹാജി അന്തരിച്ചു. മംഗലാട് തർബിയ്യത്തുസ്സിബ് യാൻ മദ്റസകമ്മറ്റി പ്രസിഡണ്ട്, മംഗലാട് മഹല്ല് കമ്മറ്റി വൈസ് പ്രസിഡണ്ട്, നഫീസത്തുൽ മിസ്രിയ ട്രസ്റ്റ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.മൂന്നര പതിറ്റാണ്ട് കാലം യു.എ.ഇയിൽ പ്രവാസിയായിരുന്നു.

 ഭാര്യമാർ: റാബിയ വാണിമേൽ, പരേതയായ നഫീസ . മക്കൾ: നസീല,റുമീന(ഖത്തർ) നിയാസ് (ഖത്തർ)

മരുമക്കൾ: ഷമീർ വരിക്കോളി ചാലിൽ (ആവള) ഷബീറ(തിരുവള്ളൂർ)

സഹോദരങ്ങൾ: പരേതനായ മൊയ്തുഹാജി , സി വി അമ്മത് ഹാജി, കുഞ്ഞാമി(നരിക്കാട്ടേരി) സി.വി ഇബ്റാഹിം.

ഖബറടക്കം കാലത്ത് 8 മണിക്ക് പറമ്പിൽ പള്ളി ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/218957/poker-haji-passed-away-chetyam-house)