---
title: "#Commemoration   |   വൈകിട്ട് 4 ന്; വടകരയിൽ പികെവി അനുസ്മരണം നാളെ "
english_title: "#4 #Commemoration #PKV #Vadakara #tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/219180/4-commemoration-pkv-vadakara-tomorrow"
published_at: "2024-07-11T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668fe69185b84_anus.jpg"
keywords: []
---

# #Commemoration   |   വൈകിട്ട് 4 ന്; വടകരയിൽ പികെവി അനുസ്മരണം നാളെ 

> **Lead Summary:** **വടകര :[ **സിപിഐ മുൻ സംസ്ഥാന സെക്രട്ടറിയും മുൻ കേരള മുഖ്യമന്ത്രിയും ആയിരുന്ന പി കെ വാസുദേവൻ നായരുടെ ചരമദിനമായ നാളെ സി പി ഐ വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകര പഴയ സ്റ്റാന്റിലെ മുൻസിപ്പൽ കെട്ടിടത്തിലെ ദ്വാരക ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം നടക്കും.

## Article Content

**വടകര :[ **സിപിഐ മുൻ സംസ്ഥാന സെക്രട്ടറിയും മുൻ കേരള മുഖ്യമന്ത്രിയും ആയിരുന്ന പി കെ വാസുദേവൻ നായരുടെ ചരമദിനമായ നാളെ സി പി ഐ വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകര പഴയ സ്റ്റാന്റിലെ മുൻസിപ്പൽ കെട്ടിടത്തിലെ ദ്വാരക ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം നടക്കും.

വൈകിട്ട് 4 ന് സംസ്ഥാന കൗൺസിൽ അംഗം സി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ എക്സി ക്യൂട്ടീവ് അംഗങ്ങളായ പി സുരേഷ് ബാബു, ആർ സത്യൻ പ്രസംഗിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/219180/4-commemoration-pkv-vadakara-tomorrow)