---
title: "ജില്ലാ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് വടകരയില്‍ ഒരുക്കങ്ങള്‍ തുടങ്ങി"
english_title: " District Senior Volleyball Championship at Vadakara Preparations have begun"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/21927/district-senior-volleyball-championship-at-vadakara-preparations-have-begun"
published_at: "2022-01-21T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ea2698bdbbc_VOLY BALL.jpg"
keywords: []
---

# ജില്ലാ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് വടകരയില്‍ ഒരുക്കങ്ങള്‍ തുടങ്ങി

> **Lead Summary:** വടകര: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടത്തുന്ന ജില്ലാ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് (വടകര സോണ്‍) 26, 27 തീയതികളില്‍ വടകരയില്‍ നടക്കും.

## Article Content

വടകര: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടത്തുന്ന ജില്ലാ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് (വടകര സോണ്‍) 26, 27 തീയതികളില്‍ വടകരയില്‍ നടക്കും.

പി.കെ. സതീശന്‍ അധ്യക്ഷതവഹിച്ചു. വി. വിദ്യസാഗര്‍, വി. സേതുമാധവന്‍, വി.കെ. പ്രേമന്‍, പി.പി. രാജന്‍, കെ.കെ. ശ്രീധരന്‍, സായി കിഷോര്‍, പി.പി. മെഹറൂഫ്, ഇല്ലത്ത് ദാമോദരന്‍, വേണു മാണിക്കൊത്ത്, കെ. സോമന്‍ എന്നിവര്‍ സംസാരിച്ചു. ഇതിനായി സ്വാഗതസംഘം രൂപവത്കരിച്ചു.

ഭാരവാഹികള്‍: കെ.പി. ബിന്ദു (ചെയ.), പി.കെ. സതീശന്‍, പി.പി. രാജന്‍, ഇല്ലത്ത് ദാമോദരന്‍, (വൈ.ചെയ.), വി. വിദ്യാസാഗര്‍ (ജന.കണ്‍.), വി.കെ പ്രേമന്‍ (കണ്‍.), സായി കിഷോര്‍ (ഖജാ.).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/21927/district-senior-volleyball-championship-at-vadakara-preparations-have-begun)