---
title: "#PKVcommemoration | വൈകിട്ട് 4 ന്; വടകരയിൽ  പികെവി അനുസ്മരണം ഇന്ന്    "
english_title: "#at #4 #pm #PKV #commemoration #Vadakara #today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/219308/at-4-pm-pkv-commemoration-vadakara-today"
published_at: "2024-07-12T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6690c47443148_pkvv.jpg"
keywords: []
---

# #PKVcommemoration | വൈകിട്ട് 4 ന്; വടകരയിൽ  പികെവി അനുസ്മരണം ഇന്ന്    

> **Lead Summary:** **വടകര :[** സിപിഐ മുൻ സംസ്ഥാന സെക്രട്ടറിയും മുൻ കേരള മുഖ്യമന്ത്രിയും ആയിരുന്ന പി കെ വാസുദേവൻ നായരുടെ ചരമദിനമായ ഇന്ന് സി പി ഐ വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകര പഴയ സ്റ്റാന്റിലെ മുൻസിപ്പൽ കെട്ടിടത്തിലെ ദ്വാരക ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം നടക്കും.

## Article Content

**വടകര :[** സിപിഐ മുൻ സംസ്ഥാന സെക്രട്ടറിയും മുൻ കേരള മുഖ്യമന്ത്രിയും ആയിരുന്ന പി കെ വാസുദേവൻ നായരുടെ ചരമദിനമായ ഇന്ന് സി പി ഐ വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകര പഴയ സ്റ്റാന്റിലെ മുൻസിപ്പൽ കെട്ടിടത്തിലെ ദ്വാരക ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം നടക്കും.

വൈകിട്ട് 4 ന് സംസ്ഥാന കൗൺസിൽ അംഗം സി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

ജില്ലാ എക്സി ക്യൂട്ടീവ് അംഗങ്ങളായ പി സുരേഷ് ബാബു, ആർ സത്യൻ പ്രസംഗിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/219308/at-4-pm-pkv-commemoration-vadakara-today)