---
title: "#Death | വടകര സ്വദേശിയായ സിവിൽ പോലീസ് ഓഫീസർ കുഴഞ്ഞുവീണു മരിച്ചു"
english_title: " #civil #police #officer #from #Vadakara #died"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/219727/civil-police-officer-from-vadakara-died"
published_at: "2024-07-13T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669285101c9e7_VADAKATA.jpg"
keywords: []
---

# #Death | വടകര സ്വദേശിയായ സിവിൽ പോലീസ് ഓഫീസർ കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** **വടകര : (vatakara.truevisionnews.com**) മേപ്പയൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കുഴഞ്ഞുവീണു മരിച്ചു.

## Article Content

**വടകര : (vatakara.truevisionnews.com**) മേപ്പയൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കുഴഞ്ഞുവീണു മരിച്ചു.

വടകര മണിയൂർ സ്വദേശി ജിനേഷ് ആണ് ഇന്ന് വീട്ടിൽ കുഴഞ്ഞുവീണത്.

ഇന്നലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോയതായിരുന്നു.

കുഴഞ്ഞുവീണയുടൻ നന്തിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/219727/civil-police-officer-from-vadakara-died)