---
title: "ചോറോട് ഗവ:ഹൈസ്‌കൂള്‍ 97 ബാച്ച്  ഒത്തു കൂടി "
english_title: " Chorode Govt: High School 97 Batch Agreed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/21996/chorode-govt-high-school-97-batch-agreed"
published_at: "2022-01-21T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ea7522a6c50_sslc batch .jpg"
keywords: []
---

# ചോറോട് ഗവ:ഹൈസ്‌കൂള്‍ 97 ബാച്ച്  ഒത്തു കൂടി 

> **Lead Summary:** **വടകര: **ചോറോട് ഗവ:ഹൈസ്‌കൂള്‍ 97 ബാച്ചിലെ വിദ്യാര്‍ഥികള്‍ ഇരുപത്തഞ്ചാം വര്‍ഷത്തില്‍ ഒത്തുകൂടി. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന സംഗമം ഹൃദ്യമായി. ചിത്രപ്രദര്‍ശനവും കലാപരിപാടികളും അരങ്ങേറി.

## Article Content

**വടകര: **ചോറോട് ഗവ:ഹൈസ്‌കൂള്‍ 97 ബാച്ചിലെ വിദ്യാര്‍ഥികള്‍ ഇരുപത്തഞ്ചാം വര്‍ഷത്തില്‍ ഒത്തുകൂടി. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന സംഗമം ഹൃദ്യമായി. ചിത്രപ്രദര്‍ശനവും കലാപരിപാടികളും അരങ്ങേറി.

നിരവധി കാരുണ്യ പ്രവര്‍ത്തനം നടത്തി വരുന്ന ഈ ബാച്ചിലെ തന്നെ ചിത്രകലാകാരനായ പി.ടി.കെ.രജീഷിനെ ചടങ്ങില്‍ ആദരിച്ചു. പി.ഉദേഷ്, പി.കെ.വിജീഷ്, രജിത്ത്, പി.ടി.കെ.രജീഷ്, മഹി, ദീപ, ദിവ്യ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/21996/chorode-govt-high-school-97-batch-agreed)