---
title: "വെരിക്കോസ് വെയിന്‍ ; ലേസര്‍ ട്രീറ്റ്‌മെന്റിലൂടെ ഒരു ദിവസം കൊണ്ട് പരിഹരിക്കാം "
english_title: " Varicose veins; It can be fixed in a day with laser treatment"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22000/varicose-veins-it-can-be-fixed-in-a-day-with-laser-treatment"
published_at: "2022-01-21T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ea7c5926bf0_verikkose vein.jpg"
keywords: []
---

# വെരിക്കോസ് വെയിന്‍ ; ലേസര്‍ ട്രീറ്റ്‌മെന്റിലൂടെ ഒരു ദിവസം കൊണ്ട് പരിഹരിക്കാം 

> **Lead Summary:** **കോഴിക്കോട്: **കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡേ കെയര്‍ വെരിക്കോസ് വെയിന്‍ ലേസര്‍ ചികിത്സാ കേന്ദ്രമായ വെയിന്‍ ആര്‍ട്ട് രോഗികള്‍ക്ക് ആശ്വാസ കേന്ദ്രമാകുന്നു.

## Article Content

**കോഴിക്കോട്: **കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡേ കെയര്‍ വെരിക്കോസ് വെയിന്‍ ലേസര്‍ ചികിത്സാ കേന്ദ്രമായ വെയിന്‍ ആര്‍ട്ട് രോഗികള്‍ക്ക് ആശ്വാസ കേന്ദ്രമാകുന്നു.

കോഴിക്കോട് ജാഫര്‍ ഖാന്‍ കോളനി റോഡില്‍ പ്ലാനിറ്റോറിയത്തിന് സമീപമുള്ള വെയിന്‍ ആര്‍ട്ട് സെന്റര്‍ ഫോര്‍ വെരിക്കോസ് ആന്റ് ആര്‍ട്ടേറിയില്‍ ഡിസീസ് ആണ് 10 വര്‍ഷത്തെ സേവന പാരമ്പര്യവുമായി നിരവധി ആളുകള്‍ക്ക് രോഗമുക്തി നല്‍കിയത്. കാലിലെ തടിച്ച ഞരമ്പുകള്‍ ഇനി നിങ്ങളുടെ മുന്നോട്ടുള്ള യാത്രക്ക് തടസ്സമില്ല.

കാലങ്ങളോളം ചികിത്സിച്ച് സമയവും, പണവും കളയേണ്ടതുമില്ല. ലേസര്‍ ട്രീറ്റ്‌മെന്റിലൂടെ ഒരു ദിവസം കൊണ്ട് വെരിക്കോസ് വെയിന്‍ ഭേദമാക്കാനുള്ള സംവിധാനമാണ് വെയിന്‍ ആര്‍ട്ട് ഒരുക്കിയിരിക്കുന്നത്. ബുക്കിംഗിന് വിളിക്കുക ഫോണ്‍ : 9747 071144 9747 050044 വാട്‌സാപ്പ് വഴിയും ബന്ധപ്പെടാം

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22000/varicose-veins-it-can-be-fixed-in-a-day-with-laser-treatment)