---
title: "#obituary | പുതിയ വീട്ടിൽ അബ്ദുൽ റഹൂഫ്  അന്തരിച്ചു"
english_title: "#Abdul #Rahoof #passed #away #in #puthiyaveettil"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/220003/abdul-rahoof-passed-away-in-puthiyaveettil"
published_at: "2024-07-15T07:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6694890778c49_vatakara.jpg"
keywords: []
---

# #obituary | പുതിയ വീട്ടിൽ അബ്ദുൽ റഹൂഫ്  അന്തരിച്ചു

> **Lead Summary:** **മാഹി:[ **മഞ്ചക്കൽ പറമ്പത്ത് , അഴീക്കൽ പുതിയ വീട്ടിൽ അബ്ദുൽ റഹൂഫ് അന്തരിച്ചു.

## Article Content

**മാഹി:[ **മഞ്ചക്കൽ പറമ്പത്ത് , അഴീക്കൽ പുതിയ വീട്ടിൽ അബ്ദുൽ റഹൂഫ് അന്തരിച്ചു.

കബറടക്കം മാഹി മഞ്ചക്കൽ കബർ സ്ഥാനിൽ പകൽ ഒരു മണി.

ഭാര്യ: പരേതനായ പറമ്പത്ത് മറിയം.

മക്കൾ: സെറീന , നിസാം , സയിറ , രഹാന , റബീന.

മരുമക്കൾ : ടി പി അഷ്റഫ് (കോഴിക്കോട്) ,നൂറുദ്ദീൻ (മാഹി ) , അബ്ദുൽ റസാഖ് (കോഴിക്കോട്), മോയ്റ്റി (മാഹി ) , ഫാത്തിമ ,

സഹോദരൻ : മർസൂക്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/220003/abdul-rahoof-passed-away-in-puthiyaveettil)