---
title: "#Congress | വടകരയിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണണം - കോൺഗ്രസ്"
english_title: "#permanent #solution #to #the #traffic #jam #in #Vadakara #should #be #found #Congress"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/220353/permanent-solution-to-the-traffic-jam-in-vadakara-should-be-found-congress"
published_at: "2024-07-16T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669611ac69dd1_vatakara.jpg"
keywords: []
---

# #Congress | വടകരയിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണണം - കോൺഗ്രസ്

> **Lead Summary:** **വടകര :** അശാസ്ത്രീയമായ ദേശീയപാത നിർമ്മാണം മൂലം ഉണ്ടായവടകരയിലെ ഗതാഗത കുരിക്കിന് ഉടൻ പരിഹാരം കാണണമെന്ന് പുതുപ്പണം മണ്ഡലം കോൺഗ്രസ്സ് പ്രവർത്തക കൺവെൻഷൻ അധികൃതരോടാവശ്യപ്പെട്ടു.

## Article Content

**വടകര :** അശാസ്ത്രീയമായ ദേശീയപാത നിർമ്മാണം മൂലം ഉണ്ടായവടകരയിലെ ഗതാഗത കുരിക്കിന് ഉടൻ പരിഹാരം കാണണമെന്ന് പുതുപ്പണം മണ്ഡലം കോൺഗ്രസ്സ് പ്രവർത്തക കൺവെൻഷൻ അധികൃതരോടാവശ്യപ്പെട്ടു.

കൺവെൻഷൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സതീശൻ കുരിയാടി ഉൽഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് സുധീഷ് വള്ളിൽ അധ്യക്ഷത വഹിച്ചു.

കരിമ്പനപ്പാലം ശശീധരൻ , കാവിൽ രാധാകൃഷ്ണൻ, അഷ്റഫ് ഇൻകാസ് കരീം നടക്കൽ,പി.സഫയർ പ്രി രജനി, ഷഹനാസ്സ് പുതുപ്പണം, വി ഹരിദാസൻ ,പി കൃഷ്ണരാജ് , തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/220353/permanent-solution-to-the-traffic-jam-in-vadakara-should-be-found-congress)