---
title: "#Commemoration | എം പി വീരേന്ദ്രകുമാർ അനുസ്മരണം ; സ്വാഗത സംഘം രൂപീകരിച്ചു"
english_title: "#MP #VirendraKumar #Commemoration #Welcome #team #formed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/220368/mp-virendrakumar-commemoration-welcome-team-formed"
published_at: "2024-07-16T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66961b4805b53_commmo.jpg"
keywords: []
---

# #Commemoration | എം പി വീരേന്ദ്രകുമാർ അനുസ്മരണം ; സ്വാഗത സംഘം രൂപീകരിച്ചു

> **Lead Summary:**  **വടകര : **ആർ ജെഡി വില്ല്യാപ്പള്ളി പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ 21 ന് നടക്കുന്ന എം പി വീരേന്ദ്രകുമാർ അനുസ്മരണം സ്വാഗത സംഘം രൂപീകരണയോഗം ആർ ജെഡിജില്ലാകമ്മിറ്റി അംഗം ആയാടത്തിൽ രവീന്ദ്രൻ ഉൽഘാടനം ചെയ്തു.

## Article Content

 **വടകര : **ആർ ജെഡി വില്ല്യാപ്പള്ളി പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ 21 ന് നടക്കുന്ന എം പി വീരേന്ദ്രകുമാർ അനുസ്മരണം സ്വാഗത സംഘം രൂപീകരണയോഗം ആർ ജെഡിജില്ലാകമ്മിറ്റി അംഗം ആയാടത്തിൽ രവീന്ദ്രൻ ഉൽഘാടനം ചെയ്തു.

ആർ ജെഡി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ പി അമർനാഥ്‌ അധ്യക്ഷം വഹിച്ചു.

വിനോദ് ചെറിയത്ത്, ടി ജി മയ്യന്നൂർ,ബാലകൃഷ്ണൻ വഴക്കുറവിൽ,കൃഷ്ണൻ കൊടക്കലംകണ്ടി, പി കെ പവിത്രൻ, മലയിൽ ബാലകൃഷ്ണൻ, ഇ എം നാണു, പി കെ ശശി, പി പി രാജൻ കാവിൽ രാഷ്ട്രീയ മഹിളാ ജനതാദൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിന്ധു, പുഷ്പ സി പി, ആർ വൈ ജെഡി ജില്ലാ വൈസ് പ്രസിഡണ്ട് സച്ചിൻ വില്യാപ്പള്ളി തുടങ്ങിയവർ സംസാരിച്ചു .

സുരേഷ് എം ടി കെ നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/220368/mp-virendrakumar-commemoration-welcome-team-formed)