---
title: "#obituary | ആർ.കെ.കൃഷ്ണൻ അന്തരിച്ചു      "
english_title: "#RK #Krishnan #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/220371/rk-krishnan-passed-away"
published_at: "2024-07-16T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66961cccb8344_kdamerii.jpg"
keywords: []
---

# #obituary | ആർ.കെ.കൃഷ്ണൻ അന്തരിച്ചു      

> **Lead Summary:** **കടമേരി :[ **പാച്ചമ്പത്ത്താഴകുനിയിൽ ആർ കെ കൃഷ്ണൻ അന്തരിച്ചു.

## Article Content

**കടമേരി :[ **പാച്ചമ്പത്ത്താഴകുനിയിൽ ആർ കെ കൃഷ്ണൻ അന്തരിച്ചു.

അഛൻ :പരേതരായ രാവാരിച്ചികണ്ടി കണ്ണൻ.

അമ്മ :മാണി .

ഭാര്യ: ജാനകി പാറച്ചാലിൽ (അരൂർ ).

മക്കൾ: സജീവൻ,സനീഷ്,രജിത,രചന(സി.പി.എം കുമ്മങ്കോട് ടൗൺ ബ്രാഞ്ച് കമ്മറ്റി അംഗം).

മരുമക്കൾ : വി.ടിവിജയൻ (അരൂർ ), ഏ.കെ അജിത്ത്(സി.പി.എം കുമ്മങ്കോട് ടൗൺ ബ്രാഞ്ച് കമ്മറ്റി അംഗം),രജിഷ,ഷനില .

സഹോദരങ്ങൾ: ബാലൻ,നാണു,മാതു(കല്ലേരി)നാരായണി(കടമേരി)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/220371/rk-krishnan-passed-away)