---
title: "സൗഖ്യ ആയുര്‍വേദ ട്രീറ്റ്‌മെന്റ് & വെല്‍നെസ്  സെന്ററില്‍ ഉഴിച്ചില്‍ ചികിത്സ"
english_title: "Ayurvedic Treatment & Wellness Massage treatment at the center"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22042/ayurvedic-treatment-wellness-massage-treatment-at-the-center"
published_at: "2022-01-21T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eac42de9876_kihi photo.jpg"
keywords: []
---

# സൗഖ്യ ആയുര്‍വേദ ട്രീറ്റ്‌മെന്റ് & വെല്‍നെസ്  സെന്ററില്‍ ഉഴിച്ചില്‍ ചികിത്സ

> **Lead Summary:** വടകര: സി എം ബസ് സ്്‌റ്റോപ്പിന് സമീപം പ്രവര്‍ത്തിക്കുന്ന സൗഖ്യ ആയുര്‍വേദ ട്രീറ്റ്‌മെന്റ് & വെല്‍നെസ് സെന്ററില്‍ ഉഴിച്ചില്‍ ചികിത്സ ആരംഭിച്ചു.

## Article Content

വടകര: സി എം ബസ് സ്്‌റ്റോപ്പിന് സമീപം പ്രവര്‍ത്തിക്കുന്ന സൗഖ്യ ആയുര്‍വേദ ട്രീറ്റ്‌മെന്റ് & വെല്‍നെസ് സെന്ററില്‍ ഉഴിച്ചില്‍ ചികിത്സ ആരംഭിച്ചു.

കിഴി, ധാര, പിഴിച്ചില്‍, സ്റ്റീം ബാത്ത് , നസ്യം, ധൂമപാനം തുടങ്ങിയ ചികിത്സകള്‍ വിദഗ്ധ ആയൂര്‍വേദ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ നടത്തുന്നു.

ബുക്കിംഗിന് ബന്ധപ്പെടുക ഫോണ്‍ : 8606 505 101 . ഞായര്‍ ഉള്‍പ്പെടെ എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22042/ayurvedic-treatment-wellness-massage-treatment-at-the-center)