---
title: "#Application | സ്വയം തൊഴില്‍; വനിതകൾക്ക് 10 ലക്ഷം വരെ വായ്പ, 50 ശതമാനം വരെ സബ്സിഡി"
english_title: "#Self #Employed #Loans #up #10lakh #women #subsidy #50 #percent"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/220744/self-employed-loans-up-10lakh-women-subsidy-50-percent"
published_at: "2024-07-17T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6697c7c24c266_APPLY.jpg"
keywords: []
---

# #Application | സ്വയം തൊഴില്‍; വനിതകൾക്ക് 10 ലക്ഷം വരെ വായ്പ, 50 ശതമാനം വരെ സബ്സിഡി

> **Lead Summary:** **വടകര : **എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത, തൊഴില്‍രഹിതരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിന് ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന വ്യക്തിഗത/സംയുക്ത സ്വയംതൊഴില്‍ വായ്പ പദ്ധതികളായ കെസ്‌റു/മള്‍ട്ടിപര്‍പ്പസ്, ശരണ്യ (എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിതരും അശരണരുമായ വനിതകള്‍ക്ക്) എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

**വടകര : **എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത, തൊഴില്‍രഹിതരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിന് ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന വ്യക്തിഗത/സംയുക്ത സ്വയംതൊഴില്‍ വായ്പ പദ്ധതികളായ കെസ്‌റു/മള്‍ട്ടിപര്‍പ്പസ്, ശരണ്യ (എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിതരും അശരണരുമായ വനിതകള്‍ക്ക്) എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു.

10 ലക്ഷം രൂപ വരെ പരമാവധി വായ്പ ലഭിക്കുന്ന വിവിധ പദ്ധതികളില്‍ മേല്‍ 20 ശതമാനം മുതല്‍ 50 ശതമാനം വരെ സബ്‌സിഡി ലഭിക്കും.

അപേക്ഷാ ഫോമുകള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നിന്നും സൗജന്യമായി ലഭിക്കും.

വിശദ വിവരങ്ങള്‍ക്ക് അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായോ 0495-2370179 നമ്പറിലോ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/220744/self-employed-loans-up-10lakh-women-subsidy-50-percent)