---
title: "#Vacancy | വടകര ശ്രീ നാരായണ കോളേജിൽ ബിരുദ സീറ്റൊഴിവ് "
english_title: "#Graduate #Seat #Vacancy #Vadakara #SriNarayanaCollege"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/220911/graduate-seat-vacancy-vadakara-srinarayanacollege"
published_at: "2024-07-18T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6698bf08aeee4_sri.jpg"
keywords: []
---

# #Vacancy | വടകര ശ്രീ നാരായണ കോളേജിൽ ബിരുദ സീറ്റൊഴിവ് 

> **Lead Summary:** **വടകര : **ശ്രീ നാരായണ കോളേജ് കീഴൽ വടകരയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബോട്ടണി, സുവോളജി, സൈക്കോളജി, കമ്പ്യൂട്ടർ സയൻസ് എന്നീ ബിരുദ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

## Article Content

**വടകര : **ശ്രീ നാരായണ കോളേജ് കീഴൽ വടകരയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബോട്ടണി, സുവോളജി, സൈക്കോളജി, കമ്പ്യൂട്ടർ സയൻസ് എന്നീ ബിരുദ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

താത്പര്യം ഉള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും യൂണിവേഴ്സിറ്റി CAP റെജിസ്റ്റർ ചെയ്ത ഫോമും സഹിതം 20/7/24, ശനിയാഴ്ച രാവിലെ 10:30ന് കോളജിൽ ഹാജരാകണം.

പ്രവേശനം മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/220911/graduate-seat-vacancy-vadakara-srinarayanacollege)