---
title: "#Obituary | വടകര മണിയൂർ സ്വദേശി ദുബൈയിൽ മരിച്ചു "
english_title: "#native #Maniyur #Vadakara #died #Dubai"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/220985/native-maniyur-vadakara-died-dubai"
published_at: "2024-07-18T17:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669902c4f180d_fgf.jpg"
keywords: []
---

# #Obituary | വടകര മണിയൂർ സ്വദേശി ദുബൈയിൽ മരിച്ചു 

> **Lead Summary:** **ദുബൈ: [** കോഴിക്കോട് വടകര മണിയൂർ സ്വദേശി ദുബൈയിൽ മരിച്ചു.

## Article Content

**ദുബൈ: [** കോഴിക്കോട് വടകര മണിയൂർ സ്വദേശി ദുബൈയിൽ മരിച്ചു.

വിസിറ്റിംഗ് വിസയിൽ എത്തിയ മീത്തലെ തടത്തിൽ ഫൈസൽ (35) ആണ് ബർദുബൈയിൽ മരിച്ചത്.

അവിവാഹിതനാണ്. പിതാവ്: പരേതനായ അഹമ്മദ് ഹാജി. മാതാവ്: ആയിഷ. സഹോദരങ്ങൾ: കാദർ, റുഖിയ, ഫൗസിയ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/220985/native-maniyur-vadakara-died-dubai)