വടകര: കുറുന്തോടിയിലെ എൽഐസി ഏജൻറ് കൊക്കാലെടത്തിൽ പത്മനാഭൻ (61) നിര്യാതനായി. സംഗീതം പഠിക്കാതെ തന്നെ സ്വപ്രയത്നത്തിലൂടെ വളർന്നു വന്ന അറിയപ്പെടുന്ന ഗായകനായിരുന്നു.
ഭാര്യ : അജിത ( കരുവഞ്ചേരി) മക്കൾ: അനൂപ് അനുപമ മരുമക്കൾ: ബിജു ( കൽപ്പത്തൂർ ) ധനശ്രീ അനൂപ് (മുയിപ്പോത്ത് ) സഹോദരങ്ങൾ: കൊക്കാലെടത്തിൽ ശ്രീധരൻ മാസ്റ്റർ, ദാമോദരൻ
Padmanabhan at Kokkaledam Died