---
title: "#LunarDay | ചോറോട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ചാന്ദ്രദിനാഘോഷം നടത്തി"
english_title: "#Chorod #Govt #Lunar #Day #celebration #was #held #Higher #Secondary #School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/222079/chorod-govt-lunar-day-celebration-was-held-higher-secondary-school"
published_at: "2024-07-22T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e5f7642b2f_agosham.jpg"
keywords: []
---

# #LunarDay | ചോറോട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ചാന്ദ്രദിനാഘോഷം നടത്തി

> **Lead Summary:** **വടകര :**ചോറോട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ചാന്ദ്രദിനാഘോഷവും സയൻസ്, സോഷ്യൽ സയൻസ് ഐ ടി ക്ലബ്ബ് ഉദ്ഘാടനവും വിവിധ പരിപാടികളോടെ നടന്നു.

## Article Content

**വടകര :**ചോറോട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ചാന്ദ്രദിനാഘോഷവും സയൻസ്, സോഷ്യൽ സയൻസ് ഐ ടി ക്ലബ്ബ് ഉദ്ഘാടനവും വിവിധ പരിപാടികളോടെ നടന്നു.

ഐ. എസ്. ആർ. ഒ യിൽ നിന്നും വിരമിച്ച കൃഷ്ണൻ കണ്ണോത്ത് വിദ്യാർത്ഥികളുമായി സംവദിച്ചു.

ഹെഡ്മിസ്ട്രസ് സുധ കെ, എ. കെ സൈക്ക്, കെ. എം ശ്രീലത, പൃഥ്വിക് പി. പി, ശിവന്യ എം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/222079/chorod-govt-lunar-day-celebration-was-held-higher-secondary-school)