---
title: "മണ്ടോടി താഴെ ഒതയോത്ത്  മുക്ക് റോഡ്  നാടിന് സമര്‍പ്പിച്ചു "
english_title: "ROAD INAUGURTION - ERAMALA GRAMAPANCHAYATH - TN rafeeq "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22210/road-inaugurtion-eramala-gramapanchayath-tn-rafeeq"
published_at: "2022-01-23T07:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ecb2c1062ba_road inauguration .jpg"
keywords: []
---

# മണ്ടോടി താഴെ ഒതയോത്ത്  മുക്ക് റോഡ്  നാടിന് സമര്‍പ്പിച്ചു 

> **Lead Summary:** ഓര്‍ക്കാട്ടേരി: ഏറാമല പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിലെ മണ്ടോടി താഴെ ഒതയോത്ത് മുക്ക് റോഡ് വാര്‍ഡ് മെമ്പര്‍ ടി. എന്‍ റഫീഖ് നാടിന് സമര്‍പ്പിച്ചു.

## Article Content

ഓര്‍ക്കാട്ടേരി: ഏറാമല പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിലെ മണ്ടോടി താഴെ ഒതയോത്ത് മുക്ക് റോഡ് വാര്‍ഡ് മെമ്പര്‍ ടി. എന്‍ റഫീഖ് നാടിന് സമര്‍പ്പിച്ചു.

പി. എം വിനോദന്‍ അധ്യക്ഷത വഹിച്ചു. നാരായണന്‍ നമ്പ്യാര്‍, ആയാട്ട് ശങ്കരന്‍, അസീസ് കെടെഞൊത്ത്, കെ. പി ബാബു മാസ്റ്റര്‍, അഷ്‌റഫ് എടത്തിമീത്തല്‍, ജഗന്‍ ആയാട്ട്, സിന്ധു മണ്ടോടി എന്നിവര്‍ സംസാരിച്ചു.

വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ഇസ്മായില്‍ മാസ്റ്റര്‍ മൊട്ടേമ്മല്‍ സ്വാഗതവും അയല്‍സഭ കണ്‍വീനര്‍ അഭിലാഷ് കെ. ടി. കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22210/road-inaugurtion-eramala-gramapanchayath-tn-rafeeq)