---
title: "#Obituary | കെ.കെ രമ എം.എൽ.എയുടെ പിതാവ് കെ.കെ മാധവൻ അന്തരിച്ചു "
english_title: "#KKRamaMLA #father #KKMadhavan #passedaway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/222150/kkramamla-father-kkmadhavan-passedaway"
published_at: "2024-07-23T07:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669f08f77cad0_gff.jpg"
keywords: []
---

# #Obituary | കെ.കെ രമ എം.എൽ.എയുടെ പിതാവ് കെ.കെ മാധവൻ അന്തരിച്ചു 

> **Lead Summary:** **നടുവണ്ണൂർ:** **[ **നടുവണ്ണൂരിലെ മുൻ സിപിഐ എം നേതാവും വടകര എംഎൽഎ രമയുടെ പിതാവുമായ കണ്ണച്ചികണ്ടി കെ.കെ മാധവൻ അന്തരിച്ചു.

## Article Content

**നടുവണ്ണൂർ:** **[ **നടുവണ്ണൂരിലെ മുൻ സിപിഐ എം നേതാവും വടകര എംഎൽഎ രമയുടെ പിതാവുമായ കണ്ണച്ചികണ്ടി കെ.കെ മാധവൻ അന്തരിച്ചു.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് പുലർച്ചെ 4 മണിക്ക് സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം.

സംസ്കാരം വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പിൽ.

ആർ. എം.പി നേതാവായിരിക്കെ ഒഞ്ചിയത്ത് രക്തസാക്ഷിത്വം വരിച്ച ടി.പി ചന്ദ്രശേഖരൻ മരുമകനാണ്.

ഭാര്യ: ദാക്ഷായണി. മറ്റ് മക്കൾ: പ്രേമ, തങ്കം, സുരേഷ് (എൽ.ഐ.സി ഏജൻ്റ് പേരാമ്പ്ര).

മറ്റ് മരുമക്കൾ: ജ്യോതിബാബു കോഴിക്കോട് (റിട്ട. എൻടിപിസി), സുധാകരൻ മൂടാടി (ഖാദി ബോർഡ്, റിട്ട. ചെങ്ങോട്ട് കാവ് പഞ്ചായത്ത് ) നിമിഷ ചാലിക്കര ( വെൽഫെയർ ഫണ്ട് ബോർഡ്, കോഴിക്കോട്  .

സഹോദരങ്ങൾ: കെ.കെ കുഞ്ഞികൃഷ്ണൻ, കെ.കെ ഗംഗാധരൻ (റിട്ട ഐസിഡി എസ്) കെ.കെ ബാലൻ (റിട്ട. കേരള ബാങ്ക്).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/222150/kkramamla-father-kkmadhavan-passedaway)