---
title: "#Application | അപേക്ഷ 30 നകം; റീഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ് നിയമനം "
english_title: "#Application #by #30 Recruitment #Rehabilitation #Psychologist"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/222362/application-by-30-recruitment-rehabilitation-psychologist"
published_at: "2024-07-23T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669fce3c2a083_aaaaaaaaaaas.jpg"
keywords: []
---

# #Application | അപേക്ഷ 30 നകം; റീഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ് നിയമനം 

> **Lead Summary:** **വടകര : **ബ്ലോക്ക് പഞ്ചായത്ത് സിഡിഎംസിയില്‍ (കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‍മെന്റ് സെന്റർ) റീഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റിന്റെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

## Article Content

**വടകര : **ബ്ലോക്ക് പഞ്ചായത്ത് സിഡിഎംസിയില്‍ (കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‍മെന്റ് സെന്റർ) റീഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റിന്റെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

**യോഗ്യത:** എംഫില്‍ റീഹാബിലിറ്റേഷന്‍ സൈക്കോളജി അല്ലെങ്കില്‍ പിജിഡിആര്‍പി. ആര്‍സിഐ രജിസ്‌ട്രേഷനോടൊപ്പം നിശ്ചിത യോഗ്യതയുള്ളവരുടെ അപേക്ഷ, ബയോഡാറ്റ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം ജൂലൈ 30 ന് വൈകീട്ട് അഞ്ചിനകം വടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് ലഭിക്കണം.

ഫോണ്‍: 9496981879.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/222362/application-by-30-recruitment-rehabilitation-psychologist)